Njanundivide Lyrics from the Malayalam movie Pretham 2 . Pretham 2 is a comedy horror movie directed by Ranjith Sankar.
Song: Njanundivide
Movie: Pretham 2
Director: Ranjith Sankar
Singer: Nidhin Raj
Lyricist: Anand Madhusoodanan
Music director: Anand Madhusoodanan
Initial release: 2018
Writer (Screenplay): Ranjith Sankar
Rate the Movie on IMDb: 5.3/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മേലേ...വാഴുന്ന മാളോരേ കേട്ടോ ഞാനുണ്ടിവിടെ... കീഴേ...നിന്റെ പാദങ്ങൾ പതിയുന്നീ മണ്ണിൻ ചുവടെയിവിടെ... നീളേ...നീളേ...ഞാനലറുന്ന ഗാനങ്ങൾ കേട്ടോ നിങ്ങൾ കേട്ടോ... നിൻ കണ്ണിൻ മുന്നിൽ ഞാൻ മറഞ്ഞതുമറിയാതെ പോയോ ഓർമ്മകൾ പോയോ ചുവടെ...ചുവടെ...ചുവടെ... ഞാനുണ്ടിവിടെ മണ്ണിൻ കീഴേ ചുവടെ...ചുവടെ...ചുവടെ... ഞാനുണ്ടിവിടെ മണ്ണിൻ കീഴേ കാണാ...മറയത്താരോ...വന്നേ... ഇരുളായ്...എന്നിൽ നിറഞ്ഞേ... കണ്ണിൽ തെളിയാ രൂപങ്ങളായ് ഉള്ളിൽ തീരാ കടംകഥയായ് ഉടലില്ലാതെ ഉയിരുള്ളയെന്നിൽ ചിതയായെരിയും ചോദ്യങ്ങളായ് അറിയൂ...ഞാനുണ്ടിവിടെ... ചുവടെ...ഈ മണ്ണിൻ കീഴേ... ചുവടെ...ചുവടെ...ചുവടെ... ഞാനുണ്ടിവിടെ മണ്ണിൻ കീഴേ ചുവടെ...ചുവടെ...ചുവടെ... ഞാനുണ്ടിവിടെ മണ്ണിൻ കീഴേ മേലേ...വാഴുന്ന മാളോരേ കേട്ടോ ഞാനുണ്ടിവിടെ... കീഴേ...നിന്റെ പാദങ്ങൾ പതിയുന്നീ മണ്ണിൻ ചുവടെയിവിടെ... നീളേ...നീളേ...ഞാനലറുന്ന ഗാനങ്ങൾ കേട്ടോ നിങ്ങൾ കേട്ടോ... നിൻ കണ്ണിൻ മുന്നിൽ ഞാൻ മറഞ്ഞതുമറിയാതെ പോയോ ഓർമ്മകൾ പോയോ ചുവടെ...ചുവടെ...ചുവടെ... ഞാനുണ്ടിവിടെ മണ്ണിൻ കീഴേ
Mele...vaazhunna malore ketto Njanundivide... Keezhe...ninte paadhangal pathiyunne mannin Chuvadeyivide... Neele...neele...njanalarunna gaanagal kettoo Ningal ketto... Nin kannin munnil njaan Maranjathumariyaathe poyo Ormakal poyooo Chuvade...chuvade...chuvade... Njanundivide mannin keezhe Chuvade...chuvade...chuvade... Njanundivide mannin keezhe Kaanaa...marayathaaroo...Vanne... Erulaay...ennil niranje... Kannil theliyaa roopangalaay Ullil theeraa kadankadhayaay Udalillathe uyirullayennil Chithayaayeriyum Chodhyangalaay Ariyooo...njanundivide... Chuvade...ee mannin keezhe... Chuvade...chuvade...chuvade... Njanundivide mannin keezhe Chuvade...chuvade...chuvade... Njanundivide mannin keezhe Mele...vaazhunna malore ketto Njanundivide... Keezhe...ninte paadhangal pathiyunne mannin Chuvadeyivide... Neele...neele...njanalarunna gaanagal kettoo Ningal ketto... Nin kannin munnil njaan Maranjathumariyaathe poyo Ormakal poyooo Chuvade...chuvade...chuvade... Njanundivide mannin keezhe
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)