Omal Thamara Lyrics from the Malayalam movie Njan Prakashan. Njan Prakashan is a satirical comedy film directed by Sathyan Anthikad.
Song: Omal Thamara
Movie: Njan Prakashan
Director: Sathyan Anthikad
Singer: Shaan Rahman, Yadhu S Marar
Lyricist: Hari Narayanan
Music director: Shaan Rahman
Initial release: 2018
Writer (Screenplay): Sreenivasan
Rate the Movie on IMDb: 8.4/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഓമൽ താമര കണ്ണല്ലേ നീയെൻ മാനസപ്പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം..ഒന്നല്ലേ... പ്രേമം പാടണ നെഞ്ചല്ലേ കാണും ഏതിലും ചേലല്ലേ വേനൽ ചൂടൊരു മഞ്ഞല്ലേ ചാരത്തായ്..നീയില്ലേ... അനുരാഗം ചിറകായേ ഇനി നമ്മളതിലായ് ഉയരുന്നേ കരകാണാ കൊതിയോടെ മിഴി തമ്മിലിടക്കിടെ കൊരുക്കുന്നു കനവിന്റെ വല ഓമൽ താമരകണ്ണല്ലേ നീയെൻ മാനസ്സപ്പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം..ഒന്നല്ലേ... പലവുരു കാണുമ്പോൾ ഓ.. ഒരുചിരി തൂകുന്നോ ഓ.. ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ പലവുരു കാണുമ്പോൾ ഓ.. ഒരുചിരി തൂകുന്നോ ഓ.. ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ നൂറു സായാഹ്ന മേഘങ്ങളാൽ ചായമാടുന്ന വാനങ്ങളിൽ നീളെ നീയും ഞാനും തെന്നിപ്പായുമാവേശമായ് അകലേ... ദൂരെ സങ്കൽപ തീരങ്ങളിൽ ചേരുവാനായി നീന്തുന്നിതാ ഓളം തുള്ളിപ്പായും തോണി കൊമ്പത്താലോലമായ് ഹൃദയം... നാളേറെ കാത്തേ കാലം തെറ്റി ചേരും വസന്തം നാടാകെ പാടി പായും വണ്ടിൽ തീരാതാനന്ദം നിൻ ഓരോ പദത്താളം ഇന്നെൻ നെഞ്ചിൽ ജീവൻ തത്തും താളം ഇതളിടുമൊരു പുതു ജീവിതം പലവുരു കാണുമ്പോൾ ഓ.. ഒരുചിരി തൂകുന്നോ ഓ.. ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ പലവുരു കാണുമ്പോൾ ഓ.. ഒരുചിരി തൂകുന്നോ ഓ.. ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ ഓമൽ താമര കണ്ണല്ലേ നീയെൻ മാനസപ്പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം..ഒന്നല്ലേ... പ്രേമം പാടണ നെഞ്ചല്ലേ കാണും ഏതിലും ചേലല്ലേ വേനൽ ചൂടൊരു മഞ്ഞല്ലേ ചാരത്തായ്..നീയില്ലേ... അനുരാഗം ചിറകായേ ഇനി നമ്മളതിലായ് ഉയരുന്നേ കരകാണാ കൊതിയോടെ മിഴി തമ്മിലിടക്കിടെ കൊരുക്കുന്നു കനവിന്റെ വല ഓമൽ താമര കണ്ണല്ലേ നീയെൻ മാനസപ്പെണ്ണല്ലേ മോഹം പൂക്കണ ചെണ്ടല്ലേ എന്നും നാം..ഒന്നല്ലേ... പലവുരു കാണുമ്പോൾ ഓ.. ഒരുചിരി തൂകുന്നോ ഓ.. ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ പലവുരു കാണുമ്പോൾ ഓ.. ഒരുചിരി തൂകുന്നോ ഓ.. ഒരു ചിരി തൂകുമ്പോൾ അതിലൊരു തേനുണ്ടോ
Omal thamara kannalle Neeyen manasappennalle Moham pookkana chendalle Ennum naam..onnalle... Premam paadana nenjalle Kaanum ethilum chelalle Venal choodoru manjalle Charathaay..neeyille... Anuragam chirakaaye Eni nammalathilaay uyarunne Karakaana kothiyode Mizhi thammilidakkide korukkunnu Kanavinte vala Omal thamara kannalle Neeyen manasappennalle Moham pookkana chendalle Ennum naam..onnalle... Palavuru kaanumpol ohh.. Oruchiri thookunno ohh.. Oru Chiri thookumpol Athiloru thenundo Palavuru kaanumpol ohh.. Oruchiri thookunno ohh.. Oru Chiri thookumpol Athiloru thenundo Nooru saayanna megangalaal Chaayamaadunna vaanangalil Neele neeyum njaanum thennippayumaveshamaay Akale... Dhoore sankalppa theerangalil Cheeruvaanayi neenthunnithaa Oolam thullipaayam thoni kombathalolamaay Hridhayam... Naalere kaathe kaalam thetti cherum vasantham Naadake paadi paayum vandil theeratanandham Nin oroo pathathaalam Innen nenjin jeevan thathum thaalam Ithalidumoru puthu jeevitham Palavuru kaanumpol ohh.. Oruchiri thookunno ohh.. Oru Chiri thookumpol Athiloru thenundo Palavuru kaanumpol ohh.. Oruchiri thookunno ohh.. Oru Chiri thookumpol Athiloru thenundo Omal thamara kannalle Neeyen manasappennalle Moham pookkana chendalle Ennum naam..onnalle... Premam paadana nenjalle Kaanum ethilum chelalle Venal choodoru manjalle Charathaay..neeyille... Anuragam chirakaaye Eni nammalathilaay uyarunne Karakaana kothiyode Mizhi thammilidakkide korukkunnu Kanavinte vala Omal thamara kannalle Neeyen manasappennalle Moham pookkana chendalle Ennum naam..onnalle... Palavuru kaanumpol ohh.. Oruchiri thookunno ohh.. Oru Chiri thookumpol Athiloru thenundo Palavuru kaanumpol ohh.. Oruchiri thookunno ohh.. Oru Chiri thookumpol Athiloru thenundo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)