Oru Thuruthin Lyrics from the Malayalam movie Thottappan. Thottappan is a malayalam drama film directed by Shanavas K Bavakutty.
Song: Oru Thuruthin
Movie: Thottappan
Director: Shanavas K Bavakutty
Singer: Job Kurian
Lyricist: Anwar Ali
Music director: Leela L Girish Kuttan
Initial release: 2019
Writer (Screenplay): Francis Noronha
Rate the Movie on IMDb: 8.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ... കുഞ്ഞിച്ചിരി ചേലേഴും പുലരി പോലേ... പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലെ നീ വന്നൂ.... കൊക്കിരിക്കും കാലി തൻ കൊമ്പിലേറി കാലം പോയ് നീ വന്നൂ.... ഒരു തുരുത്തിൻ തണുവടുപ്പിൽ കുഞ്ഞിക്കവിൾ ചോപ്പേഴും കനലു പോലേ പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലെ നീ വന്നൂ.... കൊക്കിരിക്കും കാലി തൻ കൊമ്പിലേറി കാലം പോയ് നീ വന്നൂ.... ചേറിൽ നിന്ന് പൊന്തണ് ചെന്താമര പൂവൊന്ന്... ചേല് കണ്ട് ചേറിടം കായലായ് നിറയണ്... രണ്ടു തൊഴ ഒന്നിച്ചു തോടൊന്നു തുഴയണ്... വറ്റത്തൂത കീഴിലെ ഇരു കന്നുകളുഴുതണു... പണ്ടു പണ്ടല്ലിന്നലേയല്ലിന്നാണല്ലോ ഇന്നേക്കല്ല നാളേക്കല്ല എന്നെന്നേക്കും താലി പോയി കുപ്പും പോയ് കാലം പടിഞ്ഞാട്ടുപോയ്... പോയില്ലവൾ കായലും കണ്ടലും വിട്ടങ്ങെങ്ങും... ഒരു തുരുത്തിൻ തണുവടുപ്പിൽ കുഞ്ഞിക്കവിൾ ചോപ്പേഴും കനലു പോലേ പണ്ടു പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലെ നീ വന്നൂ.... കൊക്കിരിക്കും കാലി തൻ കൊമ്പിലേറി കാലം പോയ് നീ വന്നൂ....
Oru thuruthin erul varambil... Kunjichiri chelezhum pulari pole... Pandu pandallinnale ennalleyallinnalle Nee vannu... Kokkirikkum kaali than Kombileri kaalam poy Nee vannu... Oru thuruthin thanuvaduppil kunjikkavil choppezhum kanalu pole Pandu pandallinnale ennalleyallinnalle Nee vannu... Kokkirikkum kaali than Kombileri kaalam poy Nee vannu... Cheril ninnu ponthanu Chenthaamara poovonnu... Chelu kandu cheridam Kaayalaay nirayanu... Randu thozha onnichu Thodonnu thozhayannu... Vattathootha keezhile Eru kannukaluzhuthznnu... Pandu pandallinaleyallinnanallo Innekkalla naalekkalla ennenekkum Thaali poyi kuppum poy Kaalam padinjaattupoy... poyillaval kaayalum kandalum vittengengum... Oru thuruthin thanuvaduppil kunjikkavil choppezhum kanalu pole Pandu pandallinnale ennalleyallinnalle Nee vannu... Kokkirikkum kaali than Kombileri kaalam poy Nee vannu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)