Paalvarnna Kuthiramel Lyrics from the Malayalam movie Kaduva. It is 2022 malayalam action film directed by Shaji Kailas. Stars Prithviraj Sukumaran, Vivek Oberoi.
Song: Paalvarnna Kuthiramel
Movie: Kaduva
Director: Shaji Kailas
Singers: Jakes Bejoy, Libin Scaria, Midhun Suresh, Swetha Ashok
Lyricist: Santhosh Varma
Music director: Jakes Bejoy
Initial release: 2022
Writer (Screenplay): Jinu Abraham
Rate the Movie on IMDb: IMDb
പാൽവർണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ പണ്ടത്തെ ചരിതത്തിൽ സഹദായെപോൽ അവൻ നായാടാൻ മനസ്സുകൊണ്ടൊരുക്കമായേ ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിക്കും പാമ്പേ ഇവയൊന്നും ചിരകാലമിരിപ്പതല്ല പാരാകെ വിഷം തുപ്പും കുടില പാമ്പേ ചൊല്ല് നേരിനെ ജയിപ്പാൻ നീ കരുത്തനാണോ മാനമാണാ മിടുക്കന്റെ പടക്കുതിര മതിയാണാ പോരാളിക്ക് തിളങ്ങും വേല് കുതിര തൻ കാലിൽ ചുറ്റിപിടിക്കും പാമ്പേ പിടി കുതിര കുളമ്പടിച്ചു കുതിക്കും വീരൻ നിൻ വഴികളിൽ തടയിടും ശിലകളെതിരെ പൊരുതി നിൻ എതിരിനായ് അണയുമീ നിരയിൽ കനല് വിതറി നീ ഉശിരുമായ് കളമിതിൽ കളികൾ തുടര് തുടര് നിൻ അടരിൽ നീ അനുദിനം വിജയ വഴിയിൽ അണയൂ മദമടിമുടി നിറയും പാമ്പേ മതി മതി കളി മതി നിൻ ആട്ടം രണ്ടാളിലെ ഒരുവൻ മണ്ണിൽ വീഴും വരെ ഇനിയീ യുദ്ധം പകലുകളും രാവും താണ്ടി പട തുടരും നിൻ നേരെ കുടിലതയെ പാടെ നീക്കാൻ ഒരു മഴു വീഴും അടിവേരിൽ അകമേറിയ വൈരം നിന്നിലെ വിഷമായ് മാറുമ്പോൾ വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ വരവായെ വീരൻ പാൽവർണ കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ പണ്ടത്തെ ചരിതത്തിൽ സഹദായെപോൽ അവൻ നായാടാൻ മനസ്സുകൊണ്ടൊരുക്കമായേ ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിക്കും പാമ്പേ ഇവയൊന്നും ചിരകാലമിരിപ്പതല്ല പാരാകെ വിഷം തുപ്പും കുടില പാമ്പേ ചൊല്ല് നേരിനെ ജയിപ്പാൻ നീ കരുത്തനാണോ...
Paalvarna kuthiramel irunnoruthan ithaa paambine ethirkkuvaan purappedunne Pandathe charithathil sahadaayepol avan Naayaadaan manassukondorukkamaaye Chirakundu fanamundenn ahankarikkum paambe Ivayonnum chirakaalam irippathalla Paaraake visham thuppum kudila paambe chollu Nerine jeyippaan nee karuthanaano... Manamanaa midukkante padakkuthira Mathiyanaa poraalikku thilangum velu Kithirathan kaalil chutti pidikkum paambe pidi Kuthari kulambadichu kuthikkum veeran Nin vazhikalil thadayidum Shilakalethire poruthi Nin ethirinaay anayumee Nirayil kanalu vithari Nee ushirumaay kalamithil Kalikal thudaru thudaru Nin adaril nee anudinam Vijaya vazhiyil anayu Madham adimudi nirayum paambe Mathi mathi kali mathi nin aattam Randaalile oruvan mannil Veezhum vare iniyee yuddham Pakalukalum raavum thaandi Pada thudarum nin nere Kudilathaye paade neekkaan Oru mazhu veezhum adiveril Akameriya vairam ninnile Vishamaay maarumbol Vilayaattathinu theerppundaakkaan Varavaaye veeran Paalvarna kuthiramel irunnoruthan ithaa paambine ethirkkuvaan purappedunne Pandathe charithathil sahadaayepol avan Naayaadaan manassukondorukkamaaye Chirakundu fanamundenn ahankarikkum paambe Ivayonnum chirakaalam irippathalla Paaraake visham thuppum kudila paambe chollu Nerine jeyippaan nee karuthanaano...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)