Paranne Lyrics from the Malayalam movie Koode.Koode is a psychological drama film directed by Anjali Menon .
Song: Paranne
Movie: Koode
Director: Anjali Menon
Singer: Benny Dayal, Raghu Dixit
Lyricist: Rafeeq Ahammed
Music director: Raghu Dixit
Initial release: 2018
Writer (Screenplay): Sachin Kundalkar, Anjali Menon
Rate the Movie on IMDb: 7.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ വാതിൽ തള്ളിപ്പോന്നേ തെന്നിത്തെന്നിപ്പാറി പോകാനായ് ഈ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും പൂകും കുന്നും കാണുവാനായ് ഒന്നിച്ചോടാം വാ ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ പറന്നേ...ചെറു ചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ...പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ ആടുന്നു പൂക്കൾ വാടുന്നു പൂക്കൾ കാലത്തിൻ ചിരിപോലെ കാണുന്നു മുന്നിൽ ഏതോ കിനാക്കൾ ചായുന്നു പോരാമോ പാടുന്നു മൗനം മൂളുന്നു താളം തോളത്തു കൂടാമോ ഈ ഭൂമിയാകെ വീശുന്ന കാറ്റായ് മോഹങ്ങൾ പാറുന്നോ വാതിലടയ്ക്കാതെ താഴുമുറുക്കാതെ ഗാനം നിലയ്ക്കാതെ ഈ കാടും മേടും കേറിപ്പോകാല്ലോ പറന്നേ...ചെറു ചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ...പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ നീലമേഘത്തോപ്പിൽ അഞ്ചിതഞ്ചും കാറ്റേ കേൾക്കുന്നില്ലേ രാവിൻ സംഗീതം മാരിവില്ലിൻ തുഞ്ചിൽ തുള്ളിപ്പോകും കാറ്റേ കാണുകില്ലേ മായപ്പൂക്കാലം നോവിലിരിയ്ക്കാതെ ഓർമ്മ വിളിക്കാതെ പേടി കുരുക്കാതെ ഈ വാനം മേലെ പാറിപ്പോകാല്ലോ പറന്നേ...ചെറു ചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ...പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ പറന്നേ...ചെറു ചിറകുകളടിച്ചുയരേ ജീവിതത്തെ ചുംബിച്ചീടാല്ലോ പറന്നേ...പലമതിലുകളിടിച്ചുടച്ചേ സാഗരങ്ങൾ നീന്തിക്കേറാല്ലോ
Ee naaduchuttum choola kaate Ullin vathil thalli pone Thennithennippaari pokanaai Ee poonilavum veyilum manjum Anthichoppum pookum kunnum Kanuvanai onnichodam vaa Oo neram povana kanda Oo kaalam paayana kanda Ee ullamkkayyil chorum vellam pol Oo neram povana kanda Oo kalam paayana kanda Ee ullamkkayyil chorum vellam pol Paranne...cheru chirakukaladichuyare Jeevithathe chumbicheedalo Paranne...pala mathilukalidichudache Sagarangal neenthikkeraalo Aadunnu pookkal vaadunnu pookkal Kalathin chiripole Kaanunnu munnil etho kinaakkal Chaayunnu poraamo Paadunnu mounam moolunnu thaalam Tholathu koodamo Ee bhoomiyaake veeshunna kaataai Mohangal paarunno Vaathiladakkathe thaazhu murukkathe Gaanam nilakkathe Ee kaadum medum keri pokaalo Paranne...cheru chirakukaladichuyare Jeevithathe chumbicheedalo Paranne...pala mathilukalidichudache Sagarangal neenthi keraalo Neelameghatthoppil anjithanjum kaate Kelkkunnille raavin sangeetham Maarivillin thunjil thullippokum kaate Kaanukille maaya pookkaalam Novilirikkathe orma vilikkathe Pedi kurukkathe Ee vanam mele paarippokaalo Paranne...cheru chirakukaladichuyare Jeevithathe chumbicheedalo Paranne...pala mathilukalidichudache Sagarangal neenthikkeraalo Paranne...cheru chirakukaladichuyare Jeevithathe chumbicheedalo Paranne...pala mathilukalidichudache Sagarangal neenthikkeraalo
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)