Paravayaay Lyrics from the Malayalam movie Oru Nakshathramulla Aakasham.This is a drama film directed by Suneesh Babu and Ajith Pulleri.
Song: Paravayaay
Movie: Oru Nakshathramulla Aakasham
Directors: Suneesh Babu, Ajith Pulleri
Singer : Srinivas
Lyricist: Kaithapram
Music director: Rahul Raj
Initial release: 2019
Writer (Screenplay): Suneesh Babu
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പറവയായ് പറന്നിടാം വാനിൽ സ്നേഹതാരകൾ വാണിടും വിണ്ണിലൂടെ ഞാൻ വേഗമായ് പ്രണയകാലത്തിൽ വീണ്ടും പോയ സ്നേഹ വീഥിയിൽ മിണ്ടാം വീണ്ടും ചേരാം ഒന്നായ് അലയാം എങ്ങും ഇന്നെൻ ചിന്തും പാട്ടാകാം അനുരാഗ രാഗം പാടാൻ വരൂ... അനുരാഗ ലോകം കാണാൻ വരൂ അനുരാഗ രാഗം പാടാൻ വരൂ... അനുരാഗ ലോകം കാണാൻ വരൂ പറവയായ് ഉയർന്നിടാം വാനിൽ പ്രണയ ചന്ദ്രലേഖ തൻ നൗകയേറിടാം വീണ്ടുമാ ഹൃദയ ലോകത്തിൽ ചേരാൻ പോയ വർണരേണുവായ് പാടാം മഞ്ഞിൽ പുണരാം താനേ അലിയാം അഴകായ് മുകിലിൻ ചിന്തിൻ മഴവില്ലായ് അനുരാഗ രാഗം പാടാൻ വരൂ... അനുരാഗ ലോകം കാണാൻ വരൂ അനുരാഗ രാഗം പാടാൻ വരൂ... അനുരാഗ ലോകം കാണാൻ വരൂ
Paravayaay parannidaam vaanil Snehatharakal vaanidum Vinniloode njan Vegamaay pranayakalathil Veendum poya sneha veedhiyil Mindaam veendum cheraam Onnaay alayaam engum Innen chinthum paattakaam Anuraagha raagham paadaan varu... Anuraagha lokam kanaan varu Anuraagha raagham paadaan varu... Anuraagha lokam kanaan varu Paravayaay uyarnnidaam vaanil Pranaya chandralekha than Noukayeridam veendumaa Hridhaya lokathil Cheraan poya varnarenuvaay Paadaam manjil punaraam Thaane aliyam azhakaay Mukilin chinthin mazhavillay Anuraagha raagham paadaan varu... Anuraagha lokam kanaan varu Anuraagha raagham paadaan varu... Anuraagha lokam kanaan varu
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)