Parayuvaan Lyrics from the Malayalam movie Ishq. Ishq is a romantic drama film directed by Anuraj Manohar.
Song: Parayuvaan
Movie: Ishq
Director: Anuraj Manohar
Singer : Sid Sriram, Neha S Nair
Lyricist: Joe Paul
Music director: Jakes Bejoy
Initial release: 2019
Writer (Screenplay): Ratheesh ravi
Rate the Movie on IMDb: 8.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പറയുവാൻ ഇതാദ്യമായ് വരികൾ മായേ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട് നൂറാണ് നിന്റെ ചിറകിനു ചേലെഴും തൂവല്‍ നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും പറയുവാൻ ഇതാദ്യമായ് വരികൾ മായേ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും... മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം ഒരു പൂക്കാലം കൺകളിലാടുന്നു രാവേതോ വെൺ നദിയാകുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയോ നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ... പറയുവാൻ ഇതാദ്യമായ് വരികൾ മായേ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും അവളോ മായും...
Parayuvaan ethadhyamaay varikal maaye Mizhikalil oraayiram mazhavil pole Salabhamaay parannoraal arikil cherum Pathiye njan thodunathum avalo maayum Theeraathe ulliliniyilamanjin choodu Nooraanu ninte chirakinu chelezhum thoovalu Neeyum njanum pande pande poovum vandum Then kanagal thilangum neram pinneyum Parayuvaan ethadhyamaay varikal maaye Mizhikalil oraayiram mazhavil pole Salabhamaay parannoraal arikil cherum Pathiye njan thodunathum avalo maayum... Mothiram kaimaaraan manassale moolunnu sammatham Tharakal minnunnu eni nooru nooraayiram Oru pookkaalam kankalilaadunnu Raavetho venn nadhiyaakunnu Kinaavukal thuzhanju naam doore dooreyoo Nilaavithal menanjoraa koodu thediyoo... Parayuvaan ethadhyamaay varikal maaye Mizhikalil oraayiram mazhavil pole Salabhamaay parannoraal arikil cherum Pathiye njan thodunathum avalo maayum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)