Pathivaayi Njan Lyrics from the Malayalam movie Premam. It is 2015 malayalam romance movie directed by Alphonse Puthren. Stars Nivin Pauly, Sai Pallavi.
Song: Pathivaayi Njan
Movie: Premam
Director: Alphonse Puthren
Singers: Rajesh Murugesan, Shabareesh Varma
Lyricist: Shabareesh Varma
Music director: Rajesh Murugesan
Initial release: 2015
Writer (Screenplay): Alphonse Puthren
Rate the Movie on IMDb: 8.3/10 · IMDb
പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ പലനാളായ് ഉള്ളിലൊതുക്കിയ നോവാണെന്നേ പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ പലനാളായ് ഉള്ളിലൊതുക്കിയ നോവാണെന്നേ പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ തിരയിളകണ മിഴിയൊരു അരളിപ്പൂവാണെന്നേ മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ മഴവില്ലു വരച്ചതു പോലൊരു പെണ്ണാണെന്നേ തിരയിളകണ മിഴിയൊരു അരളി പ്പൂവാണെന്നേ മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ കൊതിയാണെന്നേ പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ പലനാളായ് ഉള്ളിലൊതുക്കിയ നോവാണെന്നേ പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ പലവഴികളുമടവുകൾ പലതും പാഴായെന്നേ കുറുബാന മുടങ്ങാതെന്നും കൂടാറുണ്ടേ...കൂടാറുണ്ടേ... കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ ഗതികെട്ടിട്ടവളുടെ പുറകേ അലയാറുണ്ടേ പലവഴികളുമടവുകൾ പലതും പാഴായെന്നേ കുറുബാന മുടങ്ങാതെന്നും കൂടാറുണ്ടേ...കൂടാറുണ്ടേ... കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ കലികാലം അല്ലാതെന്തു പറയാനെന്നേ...
Pathivaayi njan avale kaanaan pokaarunde Pathivottum thettaathe njaan kaanaarunde Palanaalaai ullilothukkiya novaanenne Parayaathini vayya nenjil theeyaanenne Pathivayi njan avale kaanaan pokaarunde Pathivottum thettaathe njaan kaanaarunde Palanaalaai ullilothukkiya novaanenne Parayaathini vayya nenjil theeyaanenne Thirayilakana mizhiyoru arali poovanenne Madhanappoo chendu virinjathu polanenne Madhurappathinezhilurukkiya ponnanenne Mazhavillu varachathu poloru pennanenne Thirayilakana mizhiyoru arali poovanenne Madhanappoo chendu virinjathu polanenne Madhurappathinezhilurukkiya ponnanenne Avalude manimaaril chernnu mayangaan kothiyanenne Pathivayi njan avale kaanaan pokaarunde Pathivottum thettaathe njan kaanaarunde Palanaalaai ullilothukkiya novaanenne Parayaathini vayya nenjil theeyaanenne Palavazhikalumadavukal palathum paazhaayenne Kurubhana mudangathennum koodaarunde...koodaarunde Kanivottum kittaathe njan karayaarunde Gathikettittavalude purake alayaarunde Palavazhikalumadavukal palathum paazhaayenne Kurubhana mudangathennum koodaarunde...koodaarunde Kanivottum kittaathe njan karayarunde Kalikaalam allaathendhu parayaanenne...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)