Malayalam

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics

Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. It is 2022 epic historical action drama film directed by Mani Ratnam. Stars Vikram, Aishwarya Rai, Karthi, Jayaram.

Song: Ponni Nadhi
Movie: Ponniyin Selvan: I

Director: Mani Ratnam
Singers: Alphons Joseph, A. R. Reihana, Jithin Raj
Lyricist: Rafeeq Ahamed
Music director: A. R. Rahman
Initial release: 2022
Writer (Screenplay): Mani Ratnam, Elango Kumaravel

Rate the Movie on IMDb: 8.4/10 · IMDb

Check the song lyrics

Ponni Nadhi Lyrics in Malayalam
ഓ...കാവേരിയാം അമ്മക്കു നാം 
പൊന്മുടിയായ് അണ കൊടുത്തു്...
 
നീരൊച്ച കേൽക്കുമ്പം കതിർ പൂത്ത് നിൽക്കും
മഴുവൊച്ച കേൽക്കുമ്പം ശില പൂത്ത് നിൽക്കും
ശംഖുനാദം കേൽക്കുമ്പം വിൽ പൂത്ത് നിൽക്കും
ചോള നാടിൻ പെരുമ കേട്ടാൽ മൊഴി പൂത്ത് നിൽക്കും...
 
പൊന്നി നദി കാണണം ഞാൻ...തീയാ രിസ മാരി
ഇരുളും മുൻപേ...തീയാ രിസ മാരി
കന്നിപ്പെണ്ണേ കാണണം ഞാൻ...തീയാ രിസ മാരി
കാറ്റു പോലേ...തീയാ രിസ മാരി

തിട്ട കടന്ന്...തീയാ രിസ മാരി
പൊടിയും കടന്ന്...തീയാ രിസ മാരി
തരിശ് കടന്ന്...തീയാ രിസ മാരി
വരൾച്ച കടന്ന്...തീയാ രിസ മാരി

കണ്ടേ ഞനെൻ കൺകുളിരേ...സെമ്പാ സെമ്പാ
കാണാൻ മറന്നതെന്തേ...ഓ...ഓ...ഓ...
 
മണ്ണേ നിന്നിലെന്റെ കിടത്തം 
പച്ച വിരിക്കും മണ്ണ്
ആശപ്പൊൻകാതിർ വളർത്താം 
മഞ്ഞു പെയ്യും മണ്ണ്

എൻ കാലം കനിയില്ലേ 
കൊട്ടി പാരും മണ്ണ്
എൻ പാദം തളരാനൊ
വെള്ള മനസ്സാം മണ്ണ്
സെമ്പനേ.....

വീര്യം വിളഞ്ഞ മണ്ണ്
വീര്യം വിളഞ്ഞ മണ്ണ്

ഓ...പൊന്നി മകളേ...തീയാ രിസ മാരി

ലാലി ലല്ല ലാലി ലല്ല
ലാലി ലല്ല പാടി ചെല്ലും

വീര ചോള മണ്ണു ഉടനടഞ്ഞിടുവിൻ 
ആടോ അഴകായ്
പായും പുഴയായ്
തോഴാ കനവിൻ നിറവായ്

പൊന്നി നദി കാണണം ഞാൻ...തീയാ രിസ മാരി
ഇരുളും മുൻപേ...വീര്യം വിളഞ്ഞ മണ്ണ്
കന്നിപ്പെണ്ണേ കാണണം ഞാൻ...തീയാ രിസ മാരി
കാറ്റു പോലേ...വീര്യം വിളഞ്ഞ മണ്ണ്

തിട്ട കടന്ന്...തീയാ രിസ മാരി
പൊടിയും കടന്ന്...വീര്യം വിളഞ്ഞ മണ്ണ്
തരിശ് കടന്ന്...തീയാ രിസ മാരി
വരൾച്ച കടന്ന്...വീര്യം വിളഞ്ഞ മണ്ണ്

ചോള ശില്പം ഇവളോ...സെമ്പാ
ചോലകതിർ പോൽ ചിരിപ്പു...സെമ്പാ
ഇരുളിൽ മിന്നല് നീയാണേ...സെമ്പാ
ആകെ രസിച്ചിത് നിന്നാലേ...സെമ്പാ

കൂടാൻ വാ.....
 
ഓ...കടലിനുണ്ടോ ഒഴിവു...സെമ്പാ
കടമ പലതെടി ഉണർന്നിടു...സെമ്പാ
ചീറിപ്പായുമൊരു അമ്പാണെ...സെമ്പാ
കാലമല്പം പോയാലേ...സെമ്പാ

പൊന്നേ പിന്നീട് വരുമോടാ....
 
കൊഞ്ചിടുമി പുഞ്ചകളേ രംഭകളേ 
അഞ്ചി നിൽകും മൊഞ്ചുകളേ
കൊഞ്ചിടുമി പുഞ്ചകളേ രംഭകളേ 
അഞ്ചി നിൽകും മൊഞ്ചുകളേ
 
പൊന്നി നദി കാണണം ഞാൻ...തീയാ രിസ മാരി
ഇരുളും മുൻപേ...തീയാ രിസ മാരി
കന്നിപ്പെണ്ണേ കാണണം ഞാൻ...വീര്യം വിളഞ്ഞ മണ്ണ്
കാറ്റു പോലേ...തീയാ രിസ മാരി

തിട്ട കടന്ന്...വീര്യം വിളഞ്ഞ മണ്ണ്
പൊടിയും കടന്ന്...തീയാ രിസ മാരി
തരിശ് കടന്ന്...വീര്യം വിളഞ്ഞ മണ്ണ്
വരൾച്ച കടന്ന്...തീയാ രിസ മാരി

കണ്ടേ ഞനെൻ കൺകുളിരേ...

അ...അ...അ...അ...ആ
ഓ...ഓ...ഓ...
അ...അ...അ...അ...ആ
ഓ...ഓ...ഓ...
അ...അ...അ...അ...ആ
ഓ...ഓ...ഓ...
അ...അ...അ...അ...ആ
ഓ...ഓ...ഓ...
അ...അ...അ...അ...ആ
ഓ...ഓ...ഓ...
അ...അ...അ...അ...ആ
ഓ...ഓ...ഓ...
Ponni Nadhi  Song Lyrics in English
Ohh...Kaaveriyaam ammaikku naam
Pon mudiyaay ana koduthu...
 
Neerocha kelkkumbam kathir poothu nilkkum
Mazhuvocha kelkkumbam shila poothu nilkkum
Shangu naadam kelkkumbam vil poothu nilkkum
Chola naadin peruma kettaal mozhi poothu nilkkum...
 
Ponni nadhi kaanenam njan...Theeya risa maari
Irulum munpe...Theeya risa maari
Kannippenne kanenam njan...Theeya risa maari
Kaattu pole...Theeya risa maari

Thitta kadandu...Theeya risa maari
Podiyum kadandu...Theeya risa maari
Tharishu kadandu...Theeya risa maari
Varalcha kadandu...Theeya risa maari

Kande njanen kankulire...Sembaa sembaa
Kaanaan marannathendhe...Ohh...Ohh...Ohh
 
Manne ninnilente kidattham
Pacha virikkum mannu
Aasapponkaathir valartha
Manju peyyum mannu

En kaalam kaniyille 
Kotti paarum mannu
En paadham thalarano
Vella manassaam mannu
sembane....

Veeryam vilanja mannu
Veeryam vilanja mannu

Ohh...Ponni makale...Theeya risa maari

Laali lalla laali lalla
Laali lalla paadi chellum

Veera chola mannu udanadanjiduvin
Aado azhakaay
Paayum puzhayaay
Tozhaa kanivin niravaay

Ponni nadhi kaanenam njan...Theeya risa maari
Irulum munpe...Veeryam vilanja mannu
Kannippenne kanenam njan...Theeya risa maari
Kaattu pole...Veeryam vilanja mannu

Thitta kadandu...Theeya risa maari
Podiyum kadandu...Veeryam vilanja mannu
Tharishu kadandu...Theeya risa maari
Varalcha kadandu...Veeryam vilanja mannu

chola shilpam ivalo...Sembaa
Cholakathir pol chrippu...Sembaa
Irulil minnalu neeyaane...Sembaa 
Aake rasichathu ninnale...Sembaa
 
Koodaan vaa.....
 
Ohh...Kadalinundo ozhivu...Sembaa
Kadama palathedi unarnnidu...Sembaa
cheerippaayum orambane...Sembaa
Kaalamalpam poyaale...Sembaa

Ponne pinneedu varumodaa....
 
Konjidumi punjakale rambhakale
Anji nilkkum monjukale
Konjidumi punjakale rambhakale
Anji nilkkum monjukale

Ponni nadhi kaanenam njan...Theeya risa maari
Irulum munpe...Theeya risa maari
Kannippenne kanenam njan...Veeryam vilanja mannu
Kaattu pole...Theeya risa maari

Thitta kadandu...Theeya risa maari
Podiyum kadandu...Theeya risa maari
Tharishu kadandu...Veeryam vilanja mannu
Varalcha kadandu...Theeya risa maari

Kande njanen kankulire...
 
Aa...Aa...Aa...Aa...Aaaa...
Ohh...Ohh...Ohh...
Aa...Aa...Aa...Aa...Aaaa...
Ohh...Ohh...Ohh...
Aa...Aa...Aa...Aa...Aaaa...
Ohh...Ohh...Ohh...
Aa...Aa...Aa...Aa...Aaaa...
Ohh...Ohh...Ohh...
Aa...Aa...Aa...Aa...Aaaa...
Ohh...Ohh...Ohh...
Aa...Aa...Aa...Aa...Aaaa...
Ohh...Ohh...Ohh...

Watch Song Ponni Nadhi On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Pathirayil Lyrics – Oru Thekkan Thallu Case [2022]

Pathirayil Lyrics Pathirayil Lyrics from the Malayalam movie Oru Thekkan Thallu Case. Oru Thekkan Thallu…

2 years ago