Puthiya Vazhyilini Lyrics from the Malayalam movie Mr&Ms Rowdy. Mr&Ms Rowdy is a comedy film directed by Jeethu Joseph.
Song: Puthiya Vazhyilini
Movie: Mr&Ms Rowdy
Director: Jeethu Joseph
Singer: Najim Arshad, Arunvijay
Lyricist: Harinarayan
Music director: Arunvijay
Initial release: 2019
Writer (Screenplay): Jeethu Joseph
Rate the Movie on IMDb: 7.0 /10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ പങ്കു ചേർന്നു ചിരികണ്ണുനീരുമുണ്ണും പാവം കൂട്ടുകാരെ ഉണരുമിവിടെ പുതിയ പുലരി വിരിയുമിവിടെ മധുരഗാനം പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ രാവു പകലോ...മായുമകലെ... തെന്നിയൊഴുകീ...കാറ്റിലൂടെയീ... തുടരുമീ ചുവടുകൾ നമ്മളൊന്നായ് തുടരുമീ ചുവടുകൾ നമ്മളൊന്നായ് പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ വീണുടയുമോ...പാതിവഴിയേ... സ്വപ്നശിലകൾ...നെയ്ത ചിരികൾ... വരികയോ തിരികെയായ് പോയകാലം വരികയോ തിരികെയായ് പോയകാലം പുതിയ വഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലെ പങ്കു ചേർന്നു ചിരികണ്ണുനീരുമുണ്ണും പാവം കൂട്ടുകാരെ...
Puthiya vazhiyilini yathrayanu cheru jeevithangalithile Panku chernu chirikannuneerumunnum paavam koottukaare Unarumivide puthiya pulari Viriyumivide madhuragaanam Puthiya vazhiyilini yathrayanu cheru jeevithangalithile Raavu pakaloo...maayumakale... Thenniyozhuki...kaatilidari... Thudarumee chuvadukal nammalonnaay Thudarumee chuvadukal nammalonnaay Puthiya vazhiyilini yathrayanu cheru jeevithangalithile Veenudayumo...Paathivazhiye... Swapnashilakal...neytha chirikal... Varikayo thirikeyaay poyakaalam Varikayo thirikeyaay poyakaalam Puthiya vazhiyilini yathrayanu cheru jeevithangalithile Panku chernu chirikannuneerumunnum paavam koottukaare...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)