Puthu Vettam Thedi Vannu Lyrics from the Malayalam movie Mazhathullikkilukkam. It is 2002 comedy drama film directed by Akku Akbar & Aby Jose. Stars Dileep, Navya Nair.
Song: Puthu Vettam Thedi Vannu
Movie: Mazhathullikkilukkam
Director: Akku Akbar, Aby Jose
Singer: M. G. Sreekumar
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 2002
Writer (Screenplay): Shylesh Divakaran, J. Pallassery
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.2/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പുതു വെട്ടം തേടി വന്നു മണിപ്പന്തലിൽ ഞങ്ങൾ മഞ്ഞും വെയിലും മാരിക്കാവും മലർ ചന്തവും കാണാൻ കണ്ണാടി കുന്നിൽ വന്നണഞ്ഞതാരോ കണ്ണായി വളർത്തിയ പൊന്നുമകൻ താനോ വേരില്ല വല്ലിയും പൂവണിയും പോലെ ലാളിച്ചാൽ തളിരിടും ജീവിതവും ചാലേ മോഹിച്ചതെല്ലാം നേടുന്ന കാലം സ്നേഹത്തിൻ മാരിക്കാലം... തന്തേനാനാ ഹോ തന്തേനാനാ തന്തേനാനാ ഹോ തന്തേനാനാ പാലൂട്ടി കണ്ണെഴുതി പൊട്ട് കുത്തി തൊട്ടിലാട്ടി താരാട്ട് പാടുമ്പോൾ ഞാനേതോ പാവയായി നിന്റെയൊക്കത്തിരുന്നില്ലേ നീയെന്നെ അറിഞ്ഞില്ലേ... തേനിൽ കുതിരുമോരോ മൊഴിയുമമ്മേ നിൻ സ്വരം വാനിൽ തഴുകുമോരോ ചിറകുമമ്മേ നിൻ വരം ചോദിച്ച പുണ്യം നല്കുന്ന കാലം ജീവന്റെ പൂക്കാലം... തന്തേനാനാ ഹോ തന്തേനാനാ തന്തേനാനാ ഹോ തന്തേനാനാ താങ്ങായി തണലായി തുണക്കും നിൻ മടിത്തട്ടിൽ ചായാനും സുഖമല്ലേ കയ്യോടു കയ്യണച്ചു കാത്തിരുന്നു വിളമ്പും നിൻ കാരുണ്യം അമൃതല്ലേ ജന്മം മുഴുവന്നൊന്നായ് കഴിയുമെന്നും ശുഭദിനം മണ്ണിൽ കവിത പെയ്യും പുലരി വർണ്ണം സുഖകരം സ്നേഹത്തിലാരും കുഞ്ഞായി മാറും ഭൂമിയൊരമ്മയല്ലേ... തന്തേനാനാ ഹോ തന്തേനാനാ തന്തേനാനാ ഹോ തന്തേനാനാ പുതു വെട്ടം തേടി വന്നു മണിപ്പന്തലിൽ ഞങ്ങൾ മഞ്ഞും വെയിലും മാരിക്കാവും മലർ ചന്തവും കാണാൻ വേരില്ല വല്ലിയും പൂവണിയും പോലെ ലാളിച്ചാൽ തളിരിടും ജീവിതവും ചാലേ മോഹിച്ചതെല്ലാം നേടുന്ന കാലം സ്നേഹത്തിൻ മാരിക്കാലം... തന്തേനാനാ ഹോ തന്തേനാനാ തന്തേനാനാ ഹോ തന്തേനാനാ തന്തേനാനാ ഹോ തന്തേനാനാ തന്തേനാനാ ഹോ തന്തേനാനാ...
Puthu vettam thedi vannu Mani panthalil njangal Manjum veylum maarikaavum Malar chanthavum kaanan Kannali kunniil vannananjathaaro Kannali valarthiya ponnu makan thaano Verilla valliyum poovaniyum polee Laalichal thaliridum jeevithavum chaale Mohichathellam nedunna kaalam Snehathin maari kaalam... Thanthe naanaa hoo Thanthe naanaa Thanthe naanaa hoo Thanthe naanaa Paalutti kannezhuthi Pottu kutti thottilaatti Thaaarattu paadumbol Njaanetho paavayaayi Ninte okkathirinnile Nee enne arinjille Thenil kuthurumoro Mozhiyum amme nin swaramm Vaanil thazhukumoro Chirakum amme nin varam Chodicha punyam nalkunna kaalam Jeevante pookaalam... Thanthe naanaa hoo Thanthe naanaa Thanthe naanaa hoo Thanthe naanaa Thaangai thanalayi Thunakkum nin madi thattil Chaayaanum sukhamalle Kayyodu kayannachu Kaathirunnu villambum nin Kaarunyam amruthalle Janmam muzhuvanonnai Kazhiyumennum shubha dinam Mannil kavitha peyyum Pulari varnam sukhakaram Snehithilaarum kunjaayi maarum Bhumiyorammayalle... Thanthe naanaa hoo Thanthe naanaa Thanthe naanaa hoo Thanthe naanaa Puthu vettam thedi vannu Mani panthalil njangal Manjum veylum maarikaavum Malar chanthavum kaanan Verilla valliyum poovaniyum polee Laalichal thaliridum jeevithavum chaale Mohichathellam nedunna kaalam Snehathin maari kaalam... Thanthe naanaa hoo Thanthe naanaa Thanthe naanaa hoo Thanthe naanaa Thanthe naanaa hoo Thanthe naanaa Thanthe naanaa hoo Thanthe naanaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)