Malayalam

Puthu Vettam Thedi Vannu Lyrics – Mazhathullikkilukkam [2002]

Puthu Vettam Thedi Vannu Lyrics
Puthu Vettam Thedi Vannu Lyrics

Puthu Vettam Thedi Vannu Lyrics

Puthu Vettam Thedi Vannu Lyrics from the Malayalam movie Mazhathullikkilukkam. It is 2002 comedy drama film directed by Akku Akbar & Aby Jose. Stars Dileep, Navya Nair.

Song: Puthu Vettam Thedi Vannu
Movie: Mazhathullikkilukkam

Director: Akku Akbar, Aby Jose
Singer: M. G. Sreekumar
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 2002
Writer (Screenplay): Shylesh Divakaran, J. Pallassery

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 6.2/10· IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Puthu Vettam Thedi Vannu Lyrics in Malayalam
പുതു വെട്ടം തേടി വന്നു 
മണിപ്പന്തലിൽ ഞങ്ങൾ 
മഞ്ഞും വെയിലും മാരിക്കാവും 
മലർ ചന്തവും കാണാൻ 

കണ്ണാടി കുന്നിൽ വന്നണഞ്ഞതാരോ 
കണ്ണായി വളർത്തിയ പൊന്നുമകൻ താനോ 
വേരില്ല വല്ലിയും പൂവണിയും പോലെ 
ലാളിച്ചാൽ തളിരിടും ജീവിതവും ചാലേ 

മോഹിച്ചതെല്ലാം നേടുന്ന കാലം 
സ്നേഹത്തിൻ മാരിക്കാലം...

തന്തേനാനാ ഹോ തന്തേനാനാ
തന്തേനാനാ ഹോ തന്തേനാനാ

പാലൂട്ടി കണ്ണെഴുതി 
പൊട്ട് കുത്തി തൊട്ടിലാട്ടി 
താരാട്ട് പാടുമ്പോൾ

ഞാനേതോ പാവയായി 
നിന്റെയൊക്കത്തിരുന്നില്ലേ 
നീയെന്നെ അറിഞ്ഞില്ലേ...

തേനിൽ കുതിരുമോരോ 
മൊഴിയുമമ്മേ നിൻ സ്വരം 
വാനിൽ തഴുകുമോരോ 
ചിറകുമമ്മേ നിൻ വരം 

ചോദിച്ച പുണ്യം നല്കുന്ന കാലം 
ജീവന്റെ പൂക്കാലം... 

തന്തേനാനാ ഹോ തന്തേനാനാ
തന്തേനാനാ ഹോ തന്തേനാനാ

താങ്ങായി തണലായി 
തുണക്കും നിൻ മടിത്തട്ടിൽ 
ചായാനും സുഖമല്ലേ 

കയ്യോടു കയ്യണച്ചു 
കാത്തിരുന്നു വിളമ്പും നിൻ 
കാരുണ്യം അമൃതല്ലേ 

ജന്മം മുഴുവന്നൊന്നായ് 
കഴിയുമെന്നും ശുഭദിനം 
മണ്ണിൽ കവിത പെയ്യും 
പുലരി വർണ്ണം സുഖകരം  

സ്നേഹത്തിലാരും കുഞ്ഞായി മാറും 
ഭൂമിയൊരമ്മയല്ലേ...

തന്തേനാനാ ഹോ തന്തേനാനാ
തന്തേനാനാ ഹോ തന്തേനാനാ

പുതു വെട്ടം തേടി വന്നു 
മണിപ്പന്തലിൽ ഞങ്ങൾ 
മഞ്ഞും വെയിലും മാരിക്കാവും 
മലർ ചന്തവും കാണാൻ 

വേരില്ല വല്ലിയും പൂവണിയും പോലെ 
ലാളിച്ചാൽ തളിരിടും ജീവിതവും ചാലേ 

മോഹിച്ചതെല്ലാം നേടുന്ന കാലം 
സ്നേഹത്തിൻ മാരിക്കാലം...

തന്തേനാനാ ഹോ തന്തേനാനാ
തന്തേനാനാ ഹോ തന്തേനാനാ
തന്തേനാനാ ഹോ തന്തേനാനാ
തന്തേനാനാ ഹോ തന്തേനാനാ...
Puthu Vettam Thedi Vannu Lyrics in English
Puthu vettam thedi vannu
Mani panthalil njangal
Manjum veylum maarikaavum 
Malar chanthavum kaanan

Kannali kunniil vannananjathaaro
Kannali valarthiya ponnu makan thaano
Verilla valliyum poovaniyum polee
Laalichal thaliridum jeevithavum chaale

Mohichathellam nedunna kaalam
Snehathin maari kaalam...

Thanthe naanaa hoo Thanthe naanaa
Thanthe naanaa hoo Thanthe naanaa

Paalutti kannezhuthi 
Pottu kutti thottilaatti
Thaaarattu paadumbol

Njaanetho paavayaayi 
Ninte okkathirinnile
Nee enne arinjille

Thenil kuthurumoro 
Mozhiyum amme nin swaramm
Vaanil thazhukumoro 
Chirakum amme nin varam

Chodicha punyam nalkunna kaalam
Jeevante pookaalam...

Thanthe naanaa hoo Thanthe naanaa
Thanthe naanaa hoo Thanthe naanaa

Thaangai thanalayi 
Thunakkum nin madi thattil
Chaayaanum sukhamalle

Kayyodu kayannachu
Kaathirunnu villambum nin
Kaarunyam amruthalle

Janmam muzhuvanonnai 
Kazhiyumennum shubha dinam
Mannil kavitha peyyum 
Pulari varnam sukhakaram

Snehithilaarum kunjaayi maarum
Bhumiyorammayalle...

Thanthe naanaa hoo Thanthe naanaa
Thanthe naanaa hoo Thanthe naanaa

Puthu vettam thedi vannu
Mani panthalil njangal
Manjum veylum maarikaavum 
Malar chanthavum kaanan

Verilla valliyum poovaniyum polee
Laalichal thaliridum jeevithavum chaale

Mohichathellam nedunna kaalam
Snehathin maari kaalam...

Thanthe naanaa hoo Thanthe naanaa
Thanthe naanaa hoo Thanthe naanaa
Thanthe naanaa hoo Thanthe naanaa
Thanthe naanaa hoo Thanthe naanaa... 

Watch Song  Puthu Vettam Thedi Vannu On Youtube

Watch Full Movie Mazhathullikkilukkam On Youtube

Hear Song Puthu Vettam Thedi Vannu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]