Ravin Nila kaayal Lyrics from the Malayalam movie Mazhavillu. Mazhavillu is a romantic movie directed by Dinesh Babu.
Song: Ravin Nila kaayal
Movie: Mazhavillu
Director: Dinesh Babu
Singer: K. J. Yesudas, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Dinesh Babu
Rate the Movie on IMDb: 6.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
രാവിന്‍ നിലാ കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീ ഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ..... സ്നേഹ വീണാനാദം..... അഴകിന്‍ പൊൻതൂവലില്‍ നീയും കവിതയോ..പ്രണയമോ.. രാവിന്‍ നിലാ കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു ഓലതുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളം തുള്ളീ കാറ്റിന്‍ കുരലാരം നീയെവിടെ..... നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരു നീ രാവിന്‍ നിലാ കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പീലികാവിൽ വർണം പെയ്‌തു എങ്ങും പൂമഴയായ് നിന്നെ തേടി നീലാകാശം മിന്നീ പൊന്‍ താരം ഇനി വരുമോ..... ഇനി വരുമൊ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ രാവിന്‍ നിലാ കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
Ravin nila kayal Olam thulumbunu Nanam mayangum ponnambal Premardramakunnu Pallitheril ninnekkanan Vannethunnu vellithinkal Rajani geethangal pole Veendum kelpoo... Sneha veenanaadham... Azhakin ponthoovalil neyen Kavithayo..pranayamo.. Ravin nila kayal Olam thulumbunu Nanam mayangum ponnambal Premardramakunnu Olathumbil olanjaali Thengi virahardram Odakombil ollam thulli Kattin kuralaram Neeyevide..... Neeyevide Chaithraravin Omalale poru nee Ravin nila kayal Olam thulumbunu Nanam mayangum ponnambal Premardramakunnu Peelikavil varnnam peythu Engum poomazhayi Ninne thedi neelakaasham Minni pon tharam Eni varumo..... Eni varumo shyamasandhyaragame En munnil nee Ravin nila kayal Olam thulumbunu Nanam mayangum ponnambal Premardramakunnu
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)