Sanjaaramaay Lyrics from the Malayalam movie Ente Ummante Peru . Ente Ummante Peru is a film telling the bond between mother and son, directed by Jose Sebastian.
Song: Sanjaaramaay
Movie: Ente Ummante Peru
Director: Jose Sebastian
Singer: Najim Harshad
Lyricist: B.K Hari Narayanan , Fousiya Aboobacker
Music director: Gopi Sundar
Initial release: 2018
Writer (Screenplay): Jose Sebastian , Sarath R Nath
Rate the Movie on IMDb: 6.7/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സഞ്ചാരമായ് സഞ്ചാരമായ് സഞ്ചാരമായ് ജീവിതം അലഞ്ഞോടിയും ഞൊറിഞ്ഞാടിയും വെയിൽ ചില്ലയിൽ ജീവിതം ഈ പാതയിൽ തീ പാതയിൽ നിൻ തേടലായ് ജീവിതം പൊടിക്കാറ്റിലെ മലർതെല്ലുപോൽ പറന്നോടുമീ ജീവിതം നിഴൽ പോലൊന്നു ചേർന്നേ നമ്മൾ ഷഹറിനിരു കരയിലെവിടെ വഴി താനേ നോവു മൂടി നമ്മൾ ഗസലിനൊരു വരിയിൽ അലിയുമെനി റൂഹിൽ തന്നെ വാഴും റിസ്താ തേടിപ്പോകും ഓരോ ധവരാ തുടരുകയോ.... സഞ്ചാരമായ് സഞ്ചാരമായ് സഞ്ചാരമായ് ജീവിതം അലഞ്ഞോടിയും ഞൊറിഞ്ഞാടിയും വെയിൽ ചില്ലയിൽ ജീവിതം നീനാരവും മുകൾ ചിത്രവും തേടും മുഖം നമ്മുക്കേകുമോ വാടുന്നൊരെൻ മിഴിപ്പീലിയിൽ വാത്സല്യമേ കുളിർ പെയ്തുവോ വിഷാദങ്ങൾ മറഞ്ഞെങ്ങോ മുകിൽമാല പോലവേ അകക്കണ്ണിൻ തെളിഞ്ഞേതോ ദിശാസൂചിക സഞ്ചാരമായ് സഞ്ചാരമായ് സഞ്ചാരമായ് ജീവിതം അലഞ്ഞോടിയും ഞൊറിഞ്ഞാടിയും വെയിൽ ചില്ലയിൽ ജീവിതം ഈ പാതയിൽ തീ പാതയിൽ നിൻ തേടലായ് ജീവിതം പൊടിക്കാറ്റിലെ മലർതെല്ലുപോൽ പറന്നോടുമീ ജീവിതം നിഴൽ പോലൊന്നു ചേർന്നേ നമ്മൾ ഷഹറിനിരു കരയിലെവിടെ വഴി താനേ നോവു മൂടി നമ്മൾ ഗസലിനൊരു വരിയിൽ അലിയുമെനി റൂഹിൽ തന്നെ വാഴും റിസ്താ തേടിപ്പോകും ഓരോ ധവരാ തുടരുകയോ....
Sanjaaramaay sanjaaramaay Sanjaarammay jeevitham Alanjoodiyum njorinjaadiyum Veyil chillayil jeevitham Ee paathayil thee paathayil Nin thedalaay jeevitham Podikkaattile malarthellupol Parannodumee jeevitham Nizhal polonnu chernne nammal Shahariniru karayilevide vazhi Thaane novu moodi nammal Gazhalinoru variyil aliyumeni Roohil thanne vaazhum rizhthaa Thedipokum oro dworaa Thudarukayooo.... Sanjaaramaay sanjaaramaay Sanjaarammay jeevitham Alanjoodiyum njorinjaadiyum Veyil chillayil jeevitham Neenaaravum mukal chithravum Thedum mugham namukkekumo Vaadunnoren mizhipeeliyil Valsalyamee kulir peythuvo Vishadhagal maranjengoo Mukilmaala polavee Akakkannil thelinjeetho dishaasoochika Sanjaaramaay sanjaaramaay Sanjaarammay jeevitham Alanjoodiyum njorinjaadiyum Veyil chillayil jeevitham Ee paathayil thee paathayil Nin thedalaay jeevitham Podikkaattile malarthellupol Parannodumee jeevitham Nizhal polonnu chernne nammal Shaharinoru karayilevide vazhi Thaane novu moodi nammal Gazhalinoru variyil aliyumeni Roohil thanne vaazhum rizhthaa Thedipokum oro dworaa Thudarukayooo....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)