Thalamayanju Lyrics from the Malayalam movie Pavithram. Pavithram is a romantic movie directed by T K Rajeev Kumar. Stars Mohanlal, Shobhana.
Song: Thalamayanju
Movie: Pavithram
Director: T K Rajeev Kumar
Singer: K J Yesudas, Sujatha Mohan
Lyricist: O. N. V. Kurup
Music director: Sharreth
Initial release: 1994
Writer (Screenplay): P Balachandran
Rate the Movie on IMDb: 7.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
താളമയഞ്ഞു ഗാനമപൂർണ്ണം തരളലയം താഴും രാഗധാര മന്ദംമായും നൂപുരനാദം മാനസമോ ഘന ശ്യാമായമാനം.. താളമയഞ്ഞു ഗാനമപൂർണ്ണം തരളലയം താഴും രാഗധാര മന്ദംമായും നൂപുരനാദം മാനസമോ ഘന ശ്യാമായമാനം.. ആലോലം ആശാലോലം ആരാരോ പാടും ഗാനം കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതല്‍ മുന്നില്‍ വന്നപോലെ ഏതു ജീവല്‍ഗാനം വാഴ്‌വിന്റെ കോവിലില്‍ സോപാന ഗാനമായ് ആടുന്ന നാഗിനി ബോധി പ്രവാഹിനീ ജീവന്റെ സംഗീതം... ഓ.... താളമയഞ്ഞു ഗാനമപൂർണ്ണം തരളലയം താഴും രാഗധാര താലോലം തെയ് തെയ് താളം താളത്തില്‍ ചൊല്ലിച്ചൊല്ലി കുഞ്ഞിക്കാലു പിച്ചാപ്പിച്ച വെയ്ക്കും കാലം തുമ്പപ്പൂവില്‍ ഓണത്തുമ്പി തുള്ളാന്‍ വന്നു വേനല്‍ക്കിനാവുപോല്‍ പൂവിട്ടു കൊന്നകള്‍ ഈ ജീവശാഖിയില്‍ മാകന്ദ ശാഖിയില്‍ പാടി കുയില്‍ വീണ്ടും... ഓ .... താളമയഞ്ഞു ഗാനമപൂർണ്ണം തരളലയം താഴും രാഗധാര മന്ദംമായും നൂപുരനാദം മാനസമോ ഘന ശ്യാമായമാനം.. താളമയഞ്ഞു ഗാനമപൂർണ്ണം തരളലയം താഴും രാഗധാര...
Thalamayanju ganamapoornam Tharala layam thazhum raagadhara Mandam mayum noopuranaadam Manasamo ghana shyamayamaanam.. Thalamayanju ganamapoornam Tharala layam thazhum raagadhara Mandam mayum noopuranaadam Manasamo ghana shyamayamaanam.. Aloolam aasaaloolam Araro padum ganam Kunji kannu chimmi chimmi Etho paithal Munnil vannapole Ethu jeevalganam Vazhvinte kovilil Sopana ganamayi Adunna nadiyil Bothi pravahini Jeevante sangeetham... Ohh.... Thalamayanju ganamapoornam Tharala layam thazhum raagadhara Thalolam thai thai thalam Thalathil chollicholli kunji kalu picha picha Vaikkum kalam Thumba poovil onathumbi Thullan vannu Venalkkinavupol Poovittu konnakal Ee jeevashakhiyil Makantha shakhiyil Padi kuyil veendum... Ohh.... Thalamayanju ganamapoornam Tharala layam thazhum raagadhara Mandam mayum noopuranaadam Manasamo ghana shyamayamaanam.. Thalamayanju ganamapoornam Tharala layam thazhum raagadhara...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)