Thannanam Paadi Lyrics from the Malayalam movie Swayamvara Panthal. It is 2000 malayalam drama film directed by Harikumar. Stars Jararam, Samyuktha Varma.
Song: Thannanam Paadi
Movie: Swayamvara Panthal
Director: Harikumar
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Johnson
Initial release: 2000
Writer (Screenplay): Sreenivasan
Rate the Movie on IMDb: 4.4/10 · IMDb
തന്നനം പാടി വരാമോ താഴെയീ താരണി മേട്ടിൽ അൻപെഴും തോഴരൊത്താടാൻ അമ്പിളിപ്പേടമാൻ കുഞ്ഞേ തന്നനം പാടി വരാമോ താഴെയീ താരണി മേട്ടിൽ അൻപെഴും തോഴരൊത്താടാൻ അമ്പിളിപ്പേടമാൻ കുഞ്ഞേ തന്നനം പാടി വരാമോ... വെണ്ണിലാപ്പുത്തിലഞ്ഞിപ്പൂഞ്ചോട്ടിൽ ഒന്നുചേർന്നാടിപ്പാടാൻ പോരാമോ വെണ്ണിലാപ്പുത്തിലഞ്ഞിപ്പൂഞ്ചോട്ടിൽ ഒന്നുചേർന്നാടിപ്പാടാൻ പോരാമോ മഞ്ഞു പെയ്യുമ്പോൾ മാറിലെ ച്ചൂടും ചുണ്ടിലെത്തേനും പങ്കുവെച്ചീടാം കൈത ചൂടും പൊന്നിൻ നിന്റെ സൗരഭ്യം വിണ്ണിനില്ലാ പൊൻകിനാക്കൾ മണ്ണിനുണ്ടോമനേ തന്നനം പാടി വരാമോ താഴെയീ താരണി മേട്ടിൽ അൻപെഴും തോഴരൊത്താടാൻ അമ്പിളിപ്പേടമാൻ കുഞ്ഞേ തന്നനം പാടി വരാമോ... വെള്ളിലം കാടുപോലെ താഴ്വാരം നല്ലിളം കാറ്റു ചൊല്ലി പുന്നാരം വെള്ളിലം കാടുപോലെ താഴ്വാരം നല്ലിളം കാറ്റു ചൊല്ലി പുന്നാരം മാന്തളിർ നുള്ളാൻ മാങ്കനി വീഴ്ത്താം തെങ്ങിളനീരിൻ തേൻ കുളിരേകാം ദൂരെ ദൂരെ മണ്ണും വിണ്ണും കൈകോർക്കും തീര ഭൂവിൽ പാടിയേതോ മൺ കളിവീണ തന്നനം പാടി വരാമോ താഴെയീ താരണി മേട്ടിൽ അൻപെഴും തോഴരൊത്താടാൻ അമ്പിളിപ്പേടമാൻ കുഞ്ഞേ തന്നനം പാടി വരാമോ...
Thannanam padi varamo Thazheyee tharanee mettil Ambezhum thozharothadan Ambili pedamankkunje Thannanam padi varamo Thazheyee tharanee mettil Ambezhum thozharothadan Ambili pedamankkunje Thannanam padi varamo... Vennila puthilanji poonchottil Onnu chernnandi padan poramo Vennila puthilanji poonchottil Onnu chernnandi padan poramo Manju peyyumbol marile choodum Chundile thenum panku vacheedan Kaitha choodum ponnin ninte saurabhayam Vinninilla pon kinakkal manninudomane Thannanam padi varamo Thazheyee tharanee mettil Ambezhum thozharothadan Ambili pedamankkunje Thannanam padi varamo... Vellilam kadu pole thazhvaram Nallilam kattu cholli punnaram Vellilam kadu pole thazhvaram Nallilam kattu cholli punnaram Manthalir nullan mankani veezhthan Thengilaneerin then kulirekam Dhoore dhoore mannum vinnum kai korkum Theera bhoovl padi etho man kaliveena Thannanam padi varamo Thazheyee tharanee mettil Ambezhum thozharothadan Ambili pedamankkunje Thannanam padi varamo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)