Thelivanam Mele Lyrics from the Malayalam movie The Gambler .The Gambler is a malayalam movie of father-son duo directed by Tom Emmatty.
Song: Thelivanam Mele
Movie: The Gambler
Director: Tom Emmatty
Singer : Karthik
Lyricist: Vinayak Sasikumar
Music director: Manikandan Ayyappa
Initial release: 2019
Rate the Movie on IMDb: 7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തെളിവാനം മേലേ നാളം വീശി സൂര്യൻ മഴ മായും കൊമ്പിൽ ചായം തൂകി തെന്നൽ കനവേ...തിരികേ വരൂ ഇനിയീ...വെയിലിൻ വഴി പോയ് വരൂ നീ മേഘമേ... പോയ് വരൂ നീർ പെയ്യും കാലമേ... കടലാസിൻ ചെറുതോണി ഒഴുകും പോൽ മനസ്സേ നീ അലമേലെ മതിയോളം ഒഴുകേണം പടരേണം കനിവേറും പൊരുളേറും ഒരു ലോകം ഇത് മുന്നിൽ അതിരില്ലാതതിലെന്നും ഒരുപോലെ കഴിയേണം വിട ചൊല്ലുവാൻ തോന്നി പലവേളയിൽ മറുവാക്കു മൂളാതെ നാം... ഋതു മാറവേ പകലാകവേ കിനാവുകൾ തിളങ്ങി നിന്നുവോ... കടലാസിൻ ചെറുതോണി ഒഴുകും പോൽ മനസ്സേ നീ അലമേലെ മതിയോളം ഒഴുകേണം പടരേണം കടലാസിൻ ചെറുതോണി ഒഴുകും പോൽ മനസ്സേ നീ അലമേലെ മതിയോളം ഒഴുകേണം പടരേണം കനിവേറും പൊരുളേറും ഒരു ലോകം ഇത് മുന്നിൽ അതിരില്ലാതതിലെന്നും ഒരുപോലെ കഴിയേണം പോയ് വരൂ നീ മേഘമേ... പോയ് വരൂ നീർ പെയ്യും കാലമേ...
Thelivanam mele nalam veeshi sooryan Mazha mayum kombil chayam thooki thennal Kanave...thirike varu Iniyee...veyilin vazhi Poy varu nee meghame... Poy varu neer peyyum kaalame... Kadalasin cheruthoni Ozhukum pol manasse nee Alamele mathiyolam Ozhukenam padarenam Kaniverum porulerum Oru lokam ithu munnil Athirillaathathilennum Oru pole kazhiyenam Vida cholluvaan thonni palavelayil Maruvakku moolaathe naam... Rithu marave pakalakave Kinavukal thilangi ninnuvo... Kadalasin cheruthoni Ozhukum pol manasse nee Alamele mathiyolam Ozhukenam padarenam Kadalasin cheruthoni Ozhukum pol manasse nee Alamele mathiyolam Ozhukenam padarenam Kaniverum porulerum Oru lokam ithu munnil Athirillaathathilennum Oru pole kazhiyenam Poy varu nee meghame... Poy varu neer peyyum kaalame...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)