Uyiril Thodum Lyrics from the Malayalam movie Kumbalangi Nights . Kumbalangi Nights is a comedy drama film directed by Madhu C Narayanan.
Song: Uyiril Thodum
Movie: Kumbalangi Nights
Director: Madhu C Narayanan
Singer: Sooraj Santhosh, Anne Amie
Lyricist: Anwar Ali
Music director: Sushin Shyam
Initial release: 2019
Writer (Screenplay): Syam Pushkaran
Rate the Movie on IMDb: 9/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഉയിരിൽ തൊടും തളിർ വിരലാവണേ നീ അരികേ നടക്കണേ അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ് ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയജാലകഥ പലവുരു പറയുമോ ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ അരികേ നടന്നിടാം അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ് ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയജാലകഥ പലവുരു പറയുമോ വഴിയോരങ്ങൾ തോറും തണലായീ പടർച്ചില്ല നീ കുടയായ് നിവർന്നു നീ നോവാറാതെ തോരാതെ പെയ്കെ തുഴയോളങ്ങൾ പോൽ നിൻ കടവത്തൊന്നു ഞാൻ തൊട്ടു മെല്ലെ കാറ്റേ ചില്ലയിതിൽ വീശണേ കാറേ ഇലയിതിൽ പെയ്യണേ മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ.... ഉയിരിൽ തലോടിടും ഉയിരായിടും നാം നാമൊരുനാൾ കിനാക്കടലിൽ ചെന്നണയുമിരു നിലാനദിയായ് ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയജാലകഥ പലവുരു തുടരുമോ...
Uyiril thodum thalir Viralaavane nee Arike nadakkane alayum Chudukaattinu koottinayaay Naamoru naal kinaakkudilil Chennanayumiru nilaavalayaay Aarum kaanaa hridayathaaramathil Uruki naamannaarum kelkka Pranayajaalakadha palavuru parayumo Uyiril thodum kulir Viralayidam njan Arike nadannidaam alayum Chudukaattinu koottinayaay Naamoru naal kinaakkudilil Chennanayumiru nilaavalayaay Aarum kaanaa hridayathaaramathil Uruki naamannaarum kelkkaa Pranayajaalakadha palavuru parayumo Vazhiyorangal thorum Thanalaayee padarchilla nee Kudayaay nivarnnu nee Novaaraathe thoraathe peyke Thuzhayolangal pol nin Kadavathonnu njaan thottu melle Kaatte chillayithil veeshane Kaare ilayithil peyyane Melle theeramithilolangalolangalaay Nee varuu.... Uyiril thalodidum uyiraayidum naam Naamoru naal kinaakadalil Chennanayumiru nilaa nadiyaay Aarum kaanaa hridayathaaramathil Uruki naamannaarum kelkkaa Pranayajaalakadha palavuru thudarumoo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)