Vaanaville Nokkukille Lyrics from the Malayalam movie Koode.Koode is a psychological drama filim directed by Anjali Menon .
Song: Vaanaville Nokkukille
Movie: Koode
Director: Anjali Menon
Singer: Karthik
Lyricist: Rafeeq Ahammed
Music director: M Jayachandran
Initial release: 2018
Writer (Screenplay): Sachin Kundalkar, Anjali Menon
Rate the Movie on IMDb: 7.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ ഒന്നു മെല്ലെ ചായുകില്ലേ ഓർമ്മ പെയ്യും ചില്ല മേലെ തേടും കണ്ണിലൂടെ മായും നോവിലൂടെ വീണ്ടും പോരുകില്ലേ വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ ഓർക്കാതെ വന്നു വീഴും തൂമഞ്ഞിൻ തുള്ളി പോലും നീ വരാനായ് ഈ വനാന്തം ഏതൊരോമൽ കൂടിനുള്ളിൽ അത്രമേൽ ഇഷ്ടമായ് കാത്തുവോ... വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ ഹേമന്ദം മുടി മൂടി താഴ്വാരം മാഞ്ഞതല്ലേ വീണൊഴിഞ്ഞു മണ്ണിലാകെ പൂവസന്തം വന്ന പോലെ പിന്നെ നാമൊന്നു പോൽ ചേർന്നു പോയ്... വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ തേടും കണ്ണിലൂടെ വീണ്ടും പോരുകില്ലേ
Vaanaville nokkukille kodamanjin chilliloode Onnu melle chaayukille Ormapeyyum chilla mele Thedum kanniloode Maayum novilude Veendum porukille Vaanaville nokukille kodamanjin chilliloode Orkkathe vannu veezhum Thoomanjin thulli polum Nee varanaay ee vanantham Ethoromal koodinullil Atramel eshtamaay kaathuvo... Vaanaville nokkukille kodamanjin chilliloode Hemantham moodi moodi thaazhvaaram maanjathalle Vennozhinju mannilaake poovasantham vannapole Pinne naamonnu pol chernu poy... Vaanaville nokukille kodamanjin chilliloode Thedum kanniloode Veendum porukille
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)