Vathilil Aa Vathilil Lyrics from the Malayalam movie Ustad Hotel. It is 2012 malayalam drama film directed by Anwar Rasheed. Stars Thilakan, Dulquer Salmaan.
Song: Vathilil Aa Vathili
Movie: Ustad Hotel
Director: Anwar Rasheed
Singers: Haricharan
Lyricist:Rafeeq Ahamed
Music director: Gopi Sundar
Initial release: 2012
Writer (Screenplay): Anjali Menon
Rate the Movie on IMDb: 8.2/10 · IMDb
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു കാണാനോരോ വഴി തേടി കാണും നേരം മിഴി മൂടി ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ പുന്നാരം...ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി കിന്നാരം...പറയുമഴകിലവളിടറിയിടരുമൊരു മഴയായി കളിചിരി നിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ് ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ ഏതോ കതകിന്‍ വിരി നീക്കി നീല കണ്മുനയെറിയുമ്പോള്‍ ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ നിന്നോളം...ഉലകിലോരുവളിനി അഴകുതികയുവതിനില്ലല്ലോ മറ്റാരും...വരളും മിഴിയിലിനി കുളിരു പകരുവതിനില്ലല്ലോ ഓ...നറുമൊഴിയരുളുകള്‍ കരളിലെ കുരിവികള്‍ കുറുകുവതനുപമമായ് ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ... വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലേ പാതിയില്‍ പാടാത്തോരാ തേനൂറിടും ഇശലായ് ഞാന്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു...
Vathilil aa vathilil Kathorthu nee ninnille Pathiyil padaathora Thenooridum ishalaai njaan Vathilil aa vathilil Kathorthu nee ninnille Pathiyil padaathora Thenooridum ishalaai njaan Chenchundil chenchundil Chenchundil chernnu Chenchundil chenchundil Chenchundil chernnu Kanaanoro vazhi thedi Kaanum neram mizhi moodi Omale ninneelayo Naanamaai vazhutheelayo Punnaram...choriyumalavilavalilakimariyumoru kadalyi Kinnaram...parayumazhakilavalidariyidarumoruu mazhayaayi Kalichiri niravukal kanimalarithalukal Vidaruvatharumayilaai Chenchundil chenchundil Chenchundil thaane Chenchundil chenchundil Chenchundil thaane Vathilil aa vathilil Kathorthu nee ninnille Pathiyil padaathora Thenooridum ishalaai njaan Vathilil aa vathilil Kathorthu nee ninnille Pathiyil padaathora Thenooridum ishalaai njaan Etho kathakin virineekki Neela kanmuna eriyumbol Dehamo thalarunnuvo Mohamo valarunnuvo Ninnolam...ulakiloruvalini azhaku thikayuvathinillalo Mattarum...varalum mizhiyilini Kuliru pakaruvathinillallo Ohooo...Narumozhi arulukal karalile kuruvikal Kurukuvathanapamaai Chenchundil chenchundil Chenchundil thaane Chenchundil chenchundil Chenchundil thaane Vathilil aa vathilil Kathorthu nee ninnille Pathiyil padaathora Thenooridum ishalaai njaan Vathilil aa vathilil Kathorthu nee ninnille Pathiyil padaathora Thenooridum ishalaai njaan Chenchundil chenchundil Chenchundil chernnu Chenchundil chenchundil Chenchundil chernnu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)