Viral Thodathe Lyrics from the Malayalam movie Solomante Theneechakal. It is 2022 malayalam romantic thriller film directed by Lal Jose.
Song: Viral Thodathe
Movie: Solomante Theneechakal
Director: Lal Jose
Singer: Nakul Abhyankar
Lyricist: Vinayak Sasikumar
Music director: Vidyasagar
Initial release: 2022
Writer (Screenplay): P.G. Prageesh
Rate the Movie on IMDb: 7.0/10 · IMDb
Nna Thaan Case Kodu
വിരൽ തൊടാതെ വെയിൽ മറഞ്ഞോ ഇരുൾ കിനാവിൽ കവിൾ തടം നനഞ്ഞോ... വിരൽ തൊടാതെ വെയിൽ മറഞ്ഞോ ഇരുൾ കിനാവിൽ കവിൾ തടം നനഞ്ഞോ... വിരൽ...... ഏതോ തുലാ വെണ്ണിലാവിൽ നാമാദ്യമൊന്നായി മാറി ഇന്നീ അതെ വെണ്ണിലാവിൽ രണ്ടായി മാറാനൊരുങ്ങി വാനിൽ മിന്നും താരങ്ങൾ നാളെ മണ്ണിൽ വീണാലും വാനിൽ മിന്നും താരങ്ങൾ നാളെ മണ്ണിൽ വീണാലും പൊലിഞ്ഞ മോഹം തിരഞ്ഞു വീണ്ടും വരുന്ന ജന്മം ചേരും നാം... വിരൽ തൊടാതെ വെയിൽ മറഞ്ഞോ ഇരുൾ കിനാവിൽ കവിൾ തടം നനഞ്ഞോ... വിരൽ...... ഓളങ്ങൾ തേടുന്ന നേരം കാണാതെ പോകുന്നു തീരം താലോലമോതുന്നോരീണം താനേ വിതുമ്പുന്നു മോഹം തിങ്ങും തെന്നൽ പൂവാകെ നീറും വേനൽ നീളുമ്പോൾ തിങ്ങും തെന്നൽ പൂവാകെ നീറും വേനൽ നീളുമ്പോൾ വിരിഞ്ഞു തീരാ കുരുന്നു പൂവിൻ മരന്ദമേ നീ മായുന്നോ... വിരൽ തൊടാതെ വെയിൽ മറഞ്ഞോ ഇരുൾ കിനാവിൽ കവിൾ തടം നനഞ്ഞോ... വിരൽ......
Viral thodathe veyil maranjoo Irul kinaavil Kavil thadam nananjoo... Viral thodathe veyil maranjoo Irul kinaavil Kavil thadam nananjoo... Viral..... Etho thulaa vennilavil Naamadhyamonnayi maari Ennee athe vennilaavil Randaayi maaranorungi Vaanil minnum thaarangal Naale mannil veenalum Vaanil minnum thaarangal Naale mannil veenalum Polinja moham thiranju veendum Varunna janmam cherum naam... Viral thodathe veyil maranjoo Irul kinaavil Kavil thadam nananjoo... Viral..... Oolangal thedunna neram Kaanathe pokunnu theeram Thaalolamothunnoreenam Thane vithumbunnu moham Thingum thennal poovake Neerum venal neelumbol Thingum thennal poovake Neerum venal neelumbol Virinju theeraa kurunnu poovin Marandhame nee maayunnoo... Viral thodathe veyil maranjoo Irul kinaavil Kavil thadam nananjoo... Viral.....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)
Pathirayil Lyrics Pathirayil Lyrics from the Malayalam movie Oru Thekkan Thallu Case. Oru Thekkan Thallu…