Ethrayo Janmamayi Lyrics
Ethrayo Janmamayi Lyrics from the Malayalam movie Summer In Bethlahem. Summer In Bethlahem is a romantic comedy movie directed by Sibi Malayil. Stars Suresh Gopi, Manju Warrier.
Song: Ethrayo Janmamayi
Movie: Summer In Bethlahem
Director: Sibi Malayil
Singer: Sujatha, Sreenivas
Lyricist: Gireesh Puthencherry
Music director: Vidyasagar
Initial release: 1998
Writer (Screenplay): Ranjith
Rate the Movie on IMDb: 7.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
English:
Ethrayo janmamayi ninne njan thedunnu Athramel ishtamayi ninneyen punyame Doora theerangalum mooka tharagangalum Saakshikal... (Ethrayo janmamayi) Kattodu megham melle cholli Snehardrametho swakaryam Mayunna sandhye ninne thedi Eeran nilavin paragam Ennennum nin madiyile paithalayai Nee moolum pattile pranayamayi Ninneyum kathu njan nilkkave... (Ethrayo janmamayi) poovinte nenchil thennal neyyum poornnenthu peyyum vasantham meymasa ravil pookum mulle nee thannu theera sugandham ee manjum en mizhiyile maunavum en maril nirayumee mohavum nithyamam snehamayi thannu njan... (ethtayo janmamyi)
Malayalam
എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു അത്രമേല്‍ ഇഷ്ടമായി നിന്നെയെന്‍ പുണ്യമേ ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍ (എത്രയോ ജന്മമായി) കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാര്‍ദ്രമേതോ സ്വകാര്യം മായുന്ന സന്ധ്യേ നിന്നെ തേടി ഈറന്‍ നിലാവിന് പരാകം എന്നെന്നും നിന് മടിയിലെ പൈതലായി നീ മൂളും പാട്ടിലെ പ്രണയമായി നിന്നെയും കാത്തു ഞാന്‍ നില്ക്കവേ (എത്രയോ ജന്മമായി) പൂവിന്റെ നെഞ്ചില്‍ തെന്നല്‍ മേയും പൂര്‍ണേന്ദു പെയ്യും വസന്തം മെയ്മാസ രാവില്‍ പൂക്കും മുല്ലേ നീ തന്നു തീരാസുഗന്ധം ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും എന്‍ മാറില്‍ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നു ഞാന്‍ (എത്രയോ ജന്മമായി)
Watch The Song On Youtube
Watch The Full Movie On Youtube
Hotstar
Watch the Full Movie On Hotstar
Also Read:
- Kunukku Penmaniye Song Lyrics
- Oru Rathri koodi vidavangave Song Lyrics
- Sasikala Charthiya Lyrics – Devaraagam [1996]
- Thazhampoo Mudi Mudichu Lyrics – Devaraagam [1996]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment