Karutha Penne Lyrics
Karutha Penne Lyrics from the Malayalam movie Thenmavin Kombath. Thenmavin Kombath is a romantic movie directed by Priyadarshan. Stars Mohanlal,Shobhana.
Song: Karutha Penne
Movie: Thenmavin Kombath
Director: Priyadarshan
Singer: M G Sreekumar, K S Chithra
Lyricist: Girish Puthenchery
Music director: Berny-Ignatius
Initial release: 1994
Writer (Screenplay): Priyadarshan
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Karutha Penne in English
Karutha penne ninne Kaanaanjittorunaalunde Varuthappetten... Hmmm...Hmmm...Hmmm Karutha penne ninne Kaanaanjittorunaalunde Varuthappetten njanoru Vandaay chamanjenedee Karutha penne ninne Kaanaanjittorunaalunde Varuthappetten njanoru Vandaay chamanjenedee Thudichu thullum manassinullil Thanichu ninne njaan Ninachirippunde Thudichu thullum manassinullil Thanichu ninne njaan Ninachirippunde Karutha penne ninne Kaanaanjittorunaalunde Varuthappetten njanoru Vandaay chamanjenedee Chaanthani chinkaaree Chippivalakkinnaaree Neeyenneyengane Swanthamaakki.. Maamalakkolothe Thevarekkandappo Manthramonnen kaathil Chollithanne.. Konchedi penne Marimaankanne Kaaman meettum Maayaaveene Thullithulumbumennullil Karam kondu Nullikkothippikkum Payye payye Chikkam chilambunna Thankachilambittu Thennithudikkedi Kallippenne.. Karutha penne ninne Kaanaanjittorunaalunde Varuthappetten njanoru Vandaay chamanjenedee Thudichu thullum manassinullil Thanichu ninne njaan Ninachirippunde Thaadayil pottittu Thankanirakkombaatti Poomanikkaalayaay Nee paayumbol Kaaranichaanthittu Kallumanikkaappittu Paadipparannu nee porunnundo Koodeyurangaan Kothiyaavunnu Nenjil manjin Kuliroorunnu Nilledi nilledi Nilledi ninnude Kunjikkurumbonnu Kaanatte njaan Manjakkurukkuthi Kunnum kadannittu Minnippolinjallo poonilaavu Karutha penne ninne Kaanaanjittorunaalunde Varuthappetten njanoru Vandaay chamanjenedee Thudichu thullum manassinullil Thanichu ninne njaan Ninachirippunde Thudichu thullum manassinullil Thanichu ninne njaan Ninachirippunde Karutha penne ninne Kaanaanjittorunaalunde Varuthappetten njanoru Vandaay chamanjenedee
Karutha Penne Lyrics in Malayalam
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ... ഹുഹും..ഹുഹും..ഹുഹും കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ തുടിച്ചു തുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ തുടിച്ചു തുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ ചാന്തണി ചിങ്കാരീ ചിപ്പിവള കിന്നാരീ നീയെന്നെയെങ്ങനെ സ്വന്തമാക്കീ.. മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ മന്ത്രമൊന്നെൻ കാതിൽ ചൊല്ലിത്തന്നേ.. കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ കാമൻ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട് നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ ചിക്കം ചിലുമ്പുന്ന തങ്കച്ചിലമ്പിട്ട് തെന്നിതുടിക്കെടി കള്ളിപ്പെണ്ണേ... കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ തുടിച്ചു തുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ താടയിൽ കൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി പൂമണിക്കാളയായ് നീ പായുമ്പോൾ താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് പാടിപ്പറന്നുനീ പോരുന്നുണ്ടോ കൂടെയുറങ്ങാൻ കൊതിയാകുന്നു നെഞ്ഞിൽ മഞ്ഞിൻ കുളിരൂറുന്നൂ നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ തുടിച്ചു തുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ തുടിച്ചു തുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
Watch Song Karutha Penne On Youtube
Watch Full Movie Thenmavin Kombath On Youtube
Watch Full Movie Thenmavin Kombath on Hotstar
Watch the Full Movie On Hotstar
Hear Song Ente Karutha Penne on JioSaavn
Also Read:
- Manikya Malaraya Poovi Lyrics
- Chinkara Kinnaram Lyrics
- Thaliraninjoru Kilimarathile Lyrics
- Oru Vallam Ponnum Poovum Lyrics
- Oh Dilruba Lyrics
- Pranayamani Thooval Pozhiyum Lyrics
- Vennilaa Chandhana Kinnam Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment