Kalli Poonkuyile Lyrics
Kalli Poonkuyile Lyrics from the Malayalam movie Thenmavin Kombath. Thenmavin Kombath is a romantic movie directed by Priyadarshan. Stars Mohanlal,Shobhana.
Song: Kalli Poonkuyile
Movie: Thenmavin Kombath
Director: Priyadarshan
Singer: M G Sreekumar
Lyricist: Girish Puthenchery
Music director: Berny-Ignatius
Initial release: 1994
Writer (Screenplay): Priyadarshan
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Kalli Poonkuyile in English
Kalli poonkuyile Kanni thenmozhiye Kathil melle chollumo... Kalli poonkuyile Kanni thenmozhiye Kathil melle chollumo Kaavathi kaakkathan koottil Muttayittannoru naal Kananam neele nee pari parannoru Kallam paranjathenthe Kalli poonkuyile Kanni thenmozhiye Kathil melle chollumo Minnara ponkoottil Minnumaa ponmutta Kaakanteyennu cholli Ninne pole Kattumathettu cholli Neru paranjittum Nenju thurannittum Kootarum kaivedinju Pinne pavam Kootil thalarnnirunnu Aararo doorathaararo Aalin kombathorola koottil Ninnaalolam punchirichu Kalli poonkuyile Kanni thenmozhiye Kathil melle chollumo Oorake thendunnorambala praavukal Nadake padiyappol kallakkadha kaattutheeyay padarnnu Kaakane snehicha kaavalam penkili Kaadhayariyathe ninnu Pinne pinne Katharayay karanju Aalolalm neela poonkavil Nee nin pullithooval chikki Chinchillam punchirichu Kalli poonkuyile Kanni thenmozhiye Kathil melle chollumo Kaavathi kaakkathan koottil Muttayittannoru naal Kananam neele nee Pari parannoru Kallam paranjathenthe Kalli poonkuyile Kanni thenmozhiye Kathil melle chollumo...
Kalli Poonkuyile Lyrics in Malayalam
കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ... കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ കാവതി കാക്കതൻ കൂട്ടിൽ മുട്ടയിട്ടന്നൊരു നാൾ കാനനം നീളെ നീ പാറി പറന്നോരു കള്ളം പറഞ്ഞതെന്തേ കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ മിന്നാര പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട കാകൻറെയെന്നു ചൊല്ലി നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലീ നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു ആരാരോ ദൂരത്താരാരോ ആലിൻ കൊമ്പത്തോരോല കൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകൾ നാടാകെ പാടിയപ്പോൾ കള്ളക്കഥ കാട്ടുതീയായ് പടർന്നു കാകനെ സ്നേഹിച്ച കാവളം പെൺകിളി കഥയറിയാതിരുന്നു പിന്നെ പിന്നെ കാതരയായ് കരഞ്ഞു ആലോലം നീല പൂങ്കാവിൽ നീ നിൻ പുള്ളിതൂവൽ ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ കാവതി കാക്കതൻ കൂട്ടിൽ മുട്ടയിട്ടന്നൊരു നാൾ കാനനം നീളെ നീ പാറി പറന്നോരു കള്ളം പറഞ്ഞതെന്തേ കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ...
Watch Song Kalli Poonkuyile On Youtube
Watch Full Movie Thenmavin Kombath On Youtube
Watch Full Movie Thenmavin Kombathon Hotstar
Watch the Full Movie On Hotstar
Hear Song Kalli Poonkuyile on JioSaavn
Also Read:
- Karutha Penne Lyrics
- Maanam Thelinje Ninnal Lyrics
- Manikya Malaraya Poovi Lyrics
- Chinkara Kinnaram Lyrics
- Thaliraninjoru Kilimarathile Lyrics
- Oru Vallam Ponnum Poovum Lyrics
- Oh Dilruba Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment