Chandana Cholayil Lyrics
Chandana Cholayil Lyrics from the Malayalam movie Sallaapam. Sallaapam is a romantic movie directed by Sundar Das. Stars Dileep, Manju Warrier.
Song: Chandana Cholayil
Movie: Sallaapam
Director: Sundar Das
Singer: K J Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Jhonson
Initial release: 1996
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 6.4/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Chandana Cholayil in English
Chandana Cholaýil Mungi Ñeeraadiýen Ilamaan Kidaave Urakkamaaýo... Vrischika Raathri than Pichaka Panthalil Shaaleena Pournami Urangiýo... Poonthennale Ninnile Sree Sugandham Ennomalaalininnu Nee Nalkiýo Poonthennale Ninnile Sree Sugandham Ennomalaalininnu Nee Nalkiýo Ekaakiniyaval Vaathil Thurannuvo Enthenkilum Paranjuvo... Ennaathma Nombarangal Nee Cholliýo Chandana Cholaýil Mungi Neeraadiýen Ilamaan Kidaave Urakkamaaýo... Vrischika Raathrithan Pichaka Panthalil ShaaleeÑa Pournami Urangiýo... Kandengil Njaan Ennile Mohamellaam Maarodu Cherthu Melleyinnothidum Kandengil Njaan Ennile Mohamellaam Maarodu Cherthu Melleyinnothidum Neeýillaýenkilen Janmamillennu Njaan Kaathoramaaý Mozhinjedum Àalinganangal Kondu Meý Moodidum Chandana Cholaýil Mungi Neeraadiýen Ilamaan Kidaave Urakkamaaýo... Vrischika Raathrithan Pichaka Panthalil Shaaleena Pournami Urangiýo.....
Chandana Cholayil Lyrics in Malayalam
ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ ഇളമാൻ കിടാവേ ഉറക്കമായോ... വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ ശാലീന പൌർണ്ണമി ഉറങ്ങിയോ.. പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം എന്നോമലാളിനിന്നു നീ നൽകിയോ പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം എന്നോമലാളിനിന്നു നീ നൽകിയോ ഏകാകിനിയവൾ വാതിൽ തുറന്നുവോ എന്തെങ്കിലും പറഞ്ഞുവോ... എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ ഇളമാൻ കിടാവേ ഉറക്കമായോ... വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ ശാലീന പൌർണ്ണമി ഉറങ്ങിയോ.. കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം മാറോടു ചേർത്തു മെല്ലെയിന്നോതിടും.. കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം മാറോടു ചേർത്തു മെല്ലെയിന്നോതിടും.. നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ കാതോരമായ് മൊഴിഞ്ഞിടും... ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ ഇളമാൻ കിടാവേ ഉറക്കമായോ... വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ ശാലീന പൌർണ്ണമി ഉറങ്ങിയോ.....
Watch Song Chandana Cholayil On Youtube
Watch Full Movie Sallapam On Youtube
Watch Full Movie Sallapam on Hotstar
Watch the Full Movie On Hotstar
Hear Song Chandana Cholayil on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment