Cholappenne Lyrics from the Malayalam movie Malayankunju. It is 2022 malayalam survival thriller film directed by Sajimon Prabhakar. Stars Fahadh Faasil, Rajisha Vijayan.
Song: Cholappenne
Movie: Malayankunju
Director: Sajimon Prabhakar
Singer: Vijay Yesudas
Lyricist: Vinayak Sasikumar
Music director: A. R. Rahman
Initial release: 2022
Writer (Screenplay): Mahesh Narayanan
Rate the Movie on IMDb: IMDb
ചോലപ്പെണ്ണേ നീ ഒഴുകി പോയ് കടോടൊരു വാക്കും മിണ്ടാതെ എത്ര നാളും നിലാവും മാഞ്ഞാലും നിൻ ഓർമ്മകൾ ഇന്നും തീരാതെ പൊൻ വെയിലൊരു പോലെ കൊണ്ടില്ലേ നാം ഒന്നായ് കൂടു മേഞ്ഞില്ലേ അന്നെന്നും നാം തൂകും കിനാ ചിരി ഈ മേദിഥിലായ് നിറഞ്ഞില്ലേ ചോലപ്പെണ്ണേ നീ ഒഴുകി പോയ് കടോടൊരു വാക്കും മിണ്ടാതെ കാറ്റിൻ തുടിയിൽ നൃത്തം വയ്ക്കും മലരുകൾ എല്ലാം നാം കണ്ടില്ലേ ചോരും രയിൽ നിത്യം പൊങ്ങും കുടയുടെ പേരോ സ്നേഹം എന്നല്ലേ എന്നാലും പൊലിഞ്ഞില്ലേ വിട ചൊല്ലാതെ നീ അകലേ ചോലപ്പെണ്ണേ നീ ഒഴുകി പോയ് കടോടൊരു വാക്കും മിണ്ടാതെ എത്ര നാളും നിലാവും മാഞ്ഞാലും നിൻ ഓർമ്മകൾ ഇന്നും തീരാതെ...
Cholappenne nee ozhuki poy Kaadodoru vaakkum mindaathe Ethara naalum nilaavum maanjaalum Nin ormakal innum theeraathe Pon veyiloru pole kondille Naam onnaay koodu menjille Annennum naam thookum Kinaa chiri Ee medithilaay niranjille Cholappenne nee ozhuki poy Kaadodoru vaakkum mindaathe Kaattin thudiyil nritham vaykkum Malarukal ellaam naam kandille Chorum purayil nithyam pongum Kudayude pero sneham ennalle Ennaalum polinjille Vida chollaathe nee akale Cholappenne nee ozhuki poy Kaadodoru vaakkum mindaathe Ethara naalum nilaavum maanjaalum Nin ormakal innum theeraathe...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)