Ente Manassiloru Naanam Lyrics
Ente Manassiloru Naanam Lyrics from the Malayalam movie Thenmavin Kombath. Thenmavin Kombath is a romantic movie directed by Priyadarshan. Stars Mohanlal,Shobhana.
Song: Ente Manassiloru Naanam
Movie: Thenmavin Kombath
Director: Priyadarshan
Singer: M G Sreekumar, Sujatha Mohan
Lyricist: Girish Puthenchery
Music director: Berny-Ignatius
Initial release: 1994
Writer (Screenplay): Priyadarshan
Rate the Movie on IMDb: 8.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Ente Manassiloru Naanam in English
Ente manassiloru naanam Oh..Oh..Oh.. Ente manassiloru naanam Peelithooval poovum nulli Premalolaneevazhi varavaay Ente manassiloru naanam Oh..Oh..Oh.. Ente manassiloru naanam Poompulli maanaay Neeyenteyullil Thoovallikkudililolichille Oh..Oh..Oh.. Poompulli maanaay Neeyenteyullil Thoovallikkudililolichille Gaana mainayaay neeyennil Thalirooyalaadukayallo Gaana mainayaay neeyennil Thalirooyalaadukayallo En thuvani thedukayanallo Thumbi pavizhamani thumbi Oh..Oh..Oh.. Thumbi pavizhamani thumbi Nin meniyaakum ponveenameetti En mohaminiyum paadumpol Oh..Oh..Oh.. Nin meniyaakum Ponveenameetti En mohaminiyum paadumpol Jeevanaayaka pookalle Nee deevakinnaranalle Jeevanaayaka pookalle Nee deevakinnaranalle Nin chirimalarennude kuliralle Ente manassiloru naanam Oh..Oh..Oh.. Ente manassiloru naanam Peelithooval poovum nulli Premalolaneevazhi varavaay Ente manassiloru naanam Oh..Oh..Oh.. Ente manassiloru naanam
Ente Manassiloru Naanam Lyrics in Malayalam
എന്റെ മനസ്സിലൊരു നാണം ഓ..ഓ..ഓ.. എന്റെ മനസ്സിലൊരു നാണം പീലിത്തൂവല്‍ പൂവും നുള്ളി പ്രേമലോലനീവഴി വരവായ് എന്റെ മനസ്സിലൊരു നാണം ഓ..ഓ..ഓ.. എന്റെ മനസ്സിലൊരു നാണം പൂമ്പുള്ളി മാനായ് നീയെന്റെയുള്ളില്‍ തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ..ഓ..ഓ.. പൂമ്പുള്ളി മാനായ് നീയെന്റെയുള്ളില്‍ തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഗാന മൈനയായ് നീയെന്നില്‍ തളിരൂയലാടുകയല്ലോ ഗാന മൈനയായ് നീയെന്നില്‍ തളിരൂയലാടുകയല്ലോ എന്‍ തുവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ..ഓ..ഓ.. തുമ്പീ പവിഴമണിത്തുമ്പീ നിന് മേനിയാകും പൊന്‍വീണ മീട്ടി എന്‍ മോഹമിനിയും പാടുമ്പോള്‍ ഓ..ഓ..ഓ.. നിന് മേനിയാകും പൊന്‍വീണ മീട്ടി എന്‍ മോഹമിനിയും പാടുമ്പോള്‍ ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ നിന് ചിരിമലരെന്നുടെ കുളിരല്ലേ എന്റെ മനസ്സിലൊരു നാണം ഓ..ഓ..ഓ.. എന്റെ മനസ്സിലൊരു നാണം പീലിത്തൂവല്‍ പൂവും നുള്ളി പ്രേമലോലനീവഴി വരവായ് എന്റെ മനസ്സിലൊരു നാണം ഓ..ഓ..ഓ.. എന്റെ മനസ്സിലൊരു നാണം
Watch Song Ente Manassiloru Naanam On Youtube
Watch Full Movie Thenmavin Kombath On Youtube
Watch Full Movie Thenmavin Kombath on Hotstar
Watch the Full Movie On Hotstar
Hear Song Ente Manassiloru Naanam on JioSaavn
Also Read:
- Kalli Poonkuyile Lyrics
- Maanam Thelinje Ninnal Lyrics
- Karutha Penne Lyrics
- Manikya Malaraya Poovi Lyrics
- Chinkara Kinnaram Lyrics
- Thaliraninjoru Kilimarathile Lyrics
- Oru Vallam Ponnum Poovum Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment