Happy Happy Nammal Happy Lyrics from the Malayalam movie Dhamaka.
Dhamaka is a malayalam comedy film directed by Omar Lulu.
Song: Happy Happy Nammal Happy
Movie: Dhamaka
Director: Omar Lulu
Singers: Aswin Vijayan, Afsal, Sachin Raj, Sithara Krishnakumar, Swetha
Lyricist: B K Harinarayanan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Omar Lulu
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നാണിക്കാനെന്തേ പെണ്ണേ നാളേറെ ചുറ്റിട്ടല്ലേ രണ്ടാളും കെട്ടാൻ പോണേ സ്റ്റൈലൻ കല്യാണം നാളേറെ പോയെന്നാലും താലിക്കായ് മുന്നിൽ നിൽക്കേ നാണം വന്നുള്ളിൽ പെയ്യും ഫീലാ കല്യാണം ചങ്ക്സ് ചിരിച്ചും കൊണ്ടടുത്തു വന്ന് ചങ്ക് തന്നിട്ട് കൂടെ നിൽക്കും പിന്നെ നാടു കുടുംബവും പോഷ് കുറക്കാതെ അണിഞ്ഞു വന്നൊരുങ്ങി നിൽക്കും ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി നാണിക്കാനെന്തേ പെണ്ണേ നാളേറെ ചുറ്റിട്ടല്ലേ രണ്ടാളും കെട്ടാൻ പോണേ സ്റ്റൈലൻ കല്യാണം നാളേറെ പോയെന്നാലും താലിക്കായ് മുന്നിൽ നിൽക്കേ നാണം വന്നുള്ളിൽ പെയ്യും ഫീലാ കല്യാണം നീ കാറിൽ കേറും സമയം ദേ സെന്റി സീനിൽ മിഴി നനഞ്ഞേ ഈ കള്ള കണ്ണീരെന്തിനാണെന്തിനാണ് ചെല്ലതാമരയേ ചെല്ലതാമരയേ നീ പെണ്ണിനൊപ്പം കഴിഞ്ഞാൽ ഏയ് പത്രാസൊക്കെ നിനക്ക് വന്നാൽ ഈ ചങ്ങാത്തങ്ങളൊരിക്കലും മറക്കല്ലേ കള്ള കാതലനേ കള്ള കാതലനേ ചെക്കൻ അവളൊത്തു ഇറങ്ങും മുൻമ്പേ നമ്മളോരുമിച്ചീ വഴിയിൽ വച്ചേ സെൽഫി എടുത്തിട്ട് ആർത്തു വിളിച്ചിട്ടു കിടുക്കണ ചുവടു വയ്ക്കാം ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി നമ്മടെ ചെക്കന്റെ കല്യാണം കളറാണെടാ നമ്മടെ ചെക്കന്റെ കല്യാണം കിടുവാണെടാ നമ്മടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ നമ്മടെ പെണ്ണിന്റെ കല്യാണം കൊലമാസ്സെടാ ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി ഹാപ്പി ഹാപ്പി നമ്മളു ഹാപ്പി ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി
Naanikkanenthe penne naalere chuttittalle Randaalum kettaan pone stylan kalyaanam Nnaalere poyennaalum thaalikkay munnil nilkke Naanam vannullil peyyum feelaa kalyaanam Chunks chirichum kondaduthu vannu Chunk thannittu koode nilkkum Pinne naadum kudumbavaum poshu kurakkaathe Aninju vannorungi nilkkum Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Naanikkanenthe penne naalere chuttittalle Randaalum kettaan pone stylan kalyaanam Nnaalere poyennaalum thaalikkay munnil nilkke Naanam vannullil peyyum feelaa kalyaanam Nee caril kerum samayam Dhe senti scenil mizhi nananje Ee kalla kanneerenthinaanenthinaanu Chellathaamaraye chellathaamaraye Nee penninoppam kazhinjaal Ey pathraasokke ninakku vannal Ee changaathangalorikkalum marakkalle Kalla kaathalane kalla kaathalane Chekkan avalothu irangum munPe Nammlorumichee vazhiyil vache Selfie eduthittu aarthu vilichittu Kidukkana chuvadu vaykkaam Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Nammade chekkante kalyaanam kalaranedaa Nammade chekkante kalyaanam kiduvaanedaa Nammude penninte kalyaanam poliyaanedaa Nammude penninte kalyaanam kolamaassedaa Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty Happy happy nammalu happy Beauty beauty ivaloru cuetty
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)