Kannil Kannil Lyrics from the Malayalam movie Sita Ramam. This movie release in 2022 and directed by Hanu Raghavapudi. Stars Dulquer Salmaan, Mrunal Thakur and Rashmika Mandanna.
Song: Kannil Kannil
Movie: Sita Ramam
Director: Hanu Raghavapudi
Singers: Harisankar K.S, Sinduri S
Lyricist: Arun Alat
Music director: Vishal Chandrashekhar
Initial release: 2022
Writer (Screenplay): Hanu Raghavapudi, Raj Kumar Kandamudi
Rate the Movie on IMDb: 8.5/10 · IMDb
കാലം നമ്മിൽ തന്നോർ വരം സുദീപ്തമീ സ്വയം വരം സ്വപ്നം പോളിനീ സമാഗമം മാനം മുഖം സുഹാസിതം ഉയിരുകൾ അലിയുന്നുവോ മുക്കിൽ കുടഞ്ഞ മാരിയിൽ ഇനി അനുരാഗമം മധുരം അരിഞ്ഞിടാൻ വിരലുകൾ കോർത്തിടം അരികിൽ ഇരുന്നിടം സാദാ കണ്ണിൽ കണ്ണിൽ കനവലിഞ്ഞു കടലുപോലെ പ്രണയമായി ഈ സുദിനം ആനന്ദമായി കണ്ണിൽ കണ്ണിൽ കനവലിഞ്ഞു കടലുപോലെ പ്രണയമായി ഈ സുദിനം ആനന്ദമായി തോട്ടു തോട്ടൊന്നായി ചേർത്തിരിക്കാം പാട്ടൊന്നു പാടി താരം നാലേറായി നമ്മൾ കാത്തിടുമീ മോഹനങ്ങൾ പങ്ക് വൈക്കം അനുപമ സ്നേഹലോലമാം നരു ചിരി തൂക്കി നിന്നു നാം ഇനി വരും പകലും ഇരവും നിറയുമോരാ... നിറങ്ങളാൽ... കണ്ണിൽ കണ്ണിൽ കനവലിഞ്ഞു കടലുപോലെ പ്രണയമായി ഈ സുദിനം ആനന്ദമായി കണ്ണിൽ കണ്ണിൽ കനവലിഞ്ഞു കടലുപോലെ പ്രണയമായി ഈ സുദിനം ആനന്ദമായി ഒരു പുഴയായി ഒഴുകുവാൻ ദിശകൾ തേടി നാം പുതിയ ശലഭമതേൻമ പോൾ നാണികൾ തേടി നാം പുലരിയിൽ എത്രമാത്രം ഇരു മാനം ഒന്ന് ചേർന്നിടാൻ പലവൊരു തനിയേ ഉണരും പ്രണയ കാവ്യമായൈ... ഇത്താ... കണ്ണിൽ കണ്ണിൽ കനവലിഞ്ഞു കടലുപോലെ പ്രണയമായി ഈ സുദിനം ആനന്ദമായി കണ്ണിൽ കണ്ണിൽ കനവലിഞ്ഞു കടലുപോലെ പ്രണയമായി ഈ സുദിനം ആനന്ദമായി
Kaalam Nammil Thannore Varam Sudeepthamee Swayam Varam Swapnam Polinnee Samaagamam Manam Mukham Suhaasitham Uyirukal Aliyunnuvo Mukil Kudanja Maariyil Ini Anuraagamaam Madhuram Arinjidaan Viralukal Korthidaam Arikil Irunnidaam Sadaa Kannil Kannil Kanavalinju Kadalupole Pranayamaay Ee Sudhinam Aanandamaay Kannil Kannil Kanavalinju Kadalupole Pranayamaay Ee Sudhinam Aanandamaay Thottu Thottonnaay Chernnirikkaam Paattonnu Paadi Tharaam Naalereyaay Nammal Kaathidumee Mohangal Panku Vakkaam Anupama Snehalolamaam Naru Chiri Thooki Ninnu Naam Ini Varum Pakalum Iravum Nirayumariyoraa... Nirangalaal... Kannil Kannil Kanavalinju Kadalupole Pranayamaay Ee Sudhinam Aanandamaay Kannil Kannil Kanavalinju Kadalupole Pranayamaay Ee Sudhinam Aanandamaay Oru Puzhayaay Ozhukuvaan Dishakal Thedi Naam Puthi Shalabhamathenma Pol Nanikal Thedi Naam Pulariyil Ethra Maathrakal Iru Manam Onnu Chernnidaan Palavoru Thaniye Unarum Pranaya Kaavyamaay... Ithaa Ithaa... Kannil Kannil Kanavalinju Kadalupole Pranayamaay Ee Sudhinam Aanandamaay Kannil Kannil Kanavalinju Kadalupole Pranayamaay Ee Sudhinam Aanandamaay
Amazon Prime: Watch
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)