Kannimalare Kanninazhake Lyrics from the Malayalam movie Ithihasa. Ithihasa is a fantasy comedy filim directed by Binu S.
Song: Kannimalare Kanninazhake
Movie: Ithihasa
Director: Binu S
Singer: Najeem Arshad, Gayathri Suresh
Lyricist: B K Harinarayanan
Music director: Deepak Dev
Initial release: 2014
Writer (Screenplay): Aneesh Lee Ashok, Anil Narayanan
Rate the Movie on IMDb: 5.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കന്നിമലരേ കണ്ണിനഴകേ അരികിലായ് ആരു നീ എന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനായ് വന്നു നീ കന്നിമലരേ കണ്ണിനഴകേ അരികിലായ് ആരു നീ എന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനായ് വന്നു നീ ഒരു വാക്കും പറയാതെ... മിഴിതമ്മിലായ് മൊഴിയോതിയോ നിഴൽപോലും അറിയാതെ നിന്നിൽ ഞാൻ എന്നിൽ നീ നമ്മളറിയുന്നിന്നിതാ ഓ...ഓ...ഓ... എന്നിൽ നീ നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ ഓ...ഓ...ഓ... കന്നിമലരായ് കണ്ണിനഴകായ് അരികിലായ് നിന്നു ഞാൻ നിന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനോ വന്നു ഞാൻ കണ്ണിമലരായ് കണ്ണിനഴകായ് അരികിലായ് നിന്നു ഞാൻ നിന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനോ വന്നു ഞാൻ ആരാരും കാണാതെ... ഒരു സന്ധ്യപോൽ പടരുന്നിതാ ഇനി നിന്നിൽ ഞാനാകെ നിന്നിൽ ഞാൻ എന്നിൽ നീ നമ്മലറിയുന്നിന്നിതാ ഓ...ഓ...ഓ... എന്നിൽ നീ നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ ഓ...ഓ...ഓ... നിന്നിൽ ഞാൻ എന്നെ നീ... നമ്മളറിയുന്നിന്നിതാ ഓ...ഓ...ഓ... എന്നിൽ നീ നിന്നിൽ ഞാൻ... തമ്മിലലിയുന്നിന്നിതാ ഓ...ഓ...ഓ...
Kannimalare kanninazhake Arikilaay aaru nee Ennilaliyan manjumazhayaay Enthinaay vannu ne Kannimalare kanninazhake Arikilaay aaru nee Ennilaliyaan manjumazhayay Enthinaay vannu ne Oru vakkum parayathe... Mizhithammilaay mozhiyodhiyo Nizhalpolum ariyathe Ninnil njan ennil nee Nammalariyuinnitha Ohh...Ohh...Ohh... Ennil nee ninnil njan.. Thammilaliyuinnitha.. Ohh...Ohh...Ohh... Kannimalaraay kanninazhakaay Arikilaay ninnu njaan Ninnilaliyaan manjumazhayaay Enthino vannu njan Kannimalaraay kanninazhakaay Arikilaay ninnu njaan Ninnilaliyaan manjumazhayaay Enthino vannu njan Aararum kaanathe... Oru sandhyapol padarunnithaa Ini ninnil njanaake Ninnil njan ennil nee Nammalariyuinnitha Ohh...Ohh...Ohh... Ennil nee ninnil njan Thammilaliyuinnitha Ohh...Ohh...Ohh... Ninnil njan enne nee Nammalariyuinnitha Ohh...Ohh...Ohh... Ennil nee ninnil njan Thammilaliyuinnitha Ohh...Ohh...Ohh...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)