Karmukilil Lyrics from the Malayalam movie Bachelor Party. Bachelor Party is a action crime thriller movie directed by Amal Neerad.
Song: Karmukilil
Movie: Bachelor Party
Director: Amal Neerad
Singer: Shreya Ghoshal, Nikhil Mathew
Lyricist: Rafeeq Ahammed
Music director: Rahul Raj
Initial release: 2012
Writer (Screenplay): Santhosh Echikkanam, Unni R
Rate the Movie on IMDb: 4.7/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാര്‍മുകിലില്‍ പിടഞ്ഞുണരും തുലാ മിന്നലായി നീ വാതിലുകള്‍ തുറന്നണയും നിലാ നാളമായീ നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാര്‍ന്നും വിവശലോലം കാത്തിരുന്നു അലസമേതോ മൗനമായ് പറയാത്തറിഞ്ഞു നാം പാതിരയോ പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയില്‍ നീന്തിയലയും മിഴികള്‍ തൂമഞ്ഞും തീയാവുന്നു നിലാവില്‍ നീ വരില്ലെങ്കില്‍ ഓരോരോ മാത്രയുമോരോ യുഗം നീ പോവുകില്‍... പാതിരയോ പകലായി മുള്ളുകളോ മലരായി പ്രിയാമുഖമാം നദിയില്‍ നീന്തിയലയും മിഴികള്‍ ഈ നെഞ്ചില്‍ കിനാവാളും ചിരാതില്‍ നീ തിളങ്ങുമ്പോള്‍ ഓരോ സുഹാസവുമോരോ ദളം നീ പൂവനം... കാര്‍മുകിലില്‍ പിടഞ്ഞുണരും തുലാ മിന്നലായി നീ വാതിലുകള്‍ തുറന്നണയും നിലാ നാളമായീ നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗ നമാര്‍ന്നും വിവശലോലം കാത്തിരുന്നു അലസമേതോ മൗനമായി പറയാത്തറിഞ്ഞു നാം പാതിരയോ പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയില്‍ നീന്തിയലയും മിഴികള്‍... നീന്തിയലയും...മിഴികള്‍... മിഴികള്‍.....
Kaarmukilil pidanjunarum Thulaa minnalaayi nee Vaathilukal thurannanayum Nilaa naalamaayi nee Vivashamentho kaathirunnum Alasametho mounamaarnnum Vivashalolam kaathirunnu Alasametho mounamaay Parayaatharinju naam Paathirayoo pakalaay Mullukalo malaraay Priyaamukhamaam nadhiyil Neendhiyalayum mizhikal Thoomanjum theeyaavunnu Nilaavil nee varillenkil Ororo maathrayumoro yugham Nee povukil... Paathirayo pakalaay Mullukalo malaraay Priyaamukhamaam nadhiyil Neendhiyalayum mizhikal Ee nenjil kinaavaalum Chiraathil nee thilangumbol Oro suhaasavumoro dhalam Nee poovanam... Kaarmukilil pidanjunarum Thulaa minnalaayi nee Vaathilukal thurannanayum Nilaa naalamaayi nee Vivashamentho kaathirunnum Alasametho mounamaarnnum Vivashalolam kaathirunnu Alasametho mounamaay Parayaatharinju naam Paathirayoo pakalaay Mullukalo malaraay Priyaamukhamaam nadhiyil Neendhiyalayum mizhikal... Neendhiyalayum...mizhikal... Mizhikal.....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)