Keli Vipinam Vijanam Lyrics from the Malayalam movie Maanthrikam. This movie release in 1995 and directed by Thampi Kannanthanam. Stars Mohanlal, Jagadish and Priya Raman.
Song: Keli Vipinam Vijanam
Movie: Maanthrikam
Director: Thampi Kannanthanam
Singers: Biju Narayanan
Lyricist: O. N. V. Kurup
Music director: S. P. Venkatesh
Initial release: 1995
Writer (Screenplay): Babu Pallassery
Rate the Movie on IMDb: 6.3/10 · IMDb
കേളീവിപിനം വിജനം മേലേയിരുളും ഗഗനം മണ്ണിൽ നിശ തൻ നിറകലികകളോ കണ്ണിൽ കനവിൻ കതിർമലരുകളോ വിരിവൂ കേളീവിപിനം വിജനം മേലേയിരുളും ഗഗനം ഏകതാരയെന്ന പോൽ പോവതാരെ കാണുവാൻ പേടിയെന്തു കൺകളിൽ പേടമാനെ ചൊല്ലൂ നീ പൂഞ്ചിറകോലും കാഞ്ചനനാഗം പറന്നു നേരേ വന്നണഞ്ഞുവോ കേളീവിപിനം വിജനം മേലേയിരുളും ഗഗനം നീലരാവിൻ നന്ദിനി പോലെ വന്ന നാഗിനി പാടുവാൻ മറന്ന പോൽ ആടിയാടി നില്പൂ നീ കൺകളിൽ നിന്നോ ചെങ്കനൽ പാറീ കളഞ്ഞുവോ നിറന്ന നിൻ മണി കേളീവിപിനം വിജനം മേലേയിരുളും ഗഗനം മണ്ണിൽ നിശ തൻ നിറകലികകളോ കണ്ണിൽ കനവിൻ കതിർമലരുകളോ വിരിവൂ
Kelee vipinam vijanam meleyirulum gaganam mannil nisha than nirakalikakalo kannil kanavin kathirmalarukalo virivoo Kelee vipinam vijanam meleyirulum gaganam Ekatharayennapol povathare kaanuvaan pediyenthu kankalil pedamaane chollu nee poonchirakolum kanchana nagam parannu nere vannananjuvo Kelee vipinam vijanam meleyirulum gaganam neelaraavin nandhini pole vanna naaginee paaduvaan maranna pol aadiyaadi nilppu nee kankalil ninno chenkanal paari kalanjuvo niranna nin mani Kelee vipinam vijanam meleyirulum gaganam mannil nisha than nirakalikakalo kannil kanavin kathirmalarukalo virivoo
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)