Kulirillam Vaazhum Lyrics from the Malayalam movie Jalolsavam. This movie release in 2004 and directed by Sibi Malayil. Stars Kunchacko Boban, Navya Nair.
Song: Kulirillam Vaazhum
Movie: Jalolsavam
Director: Sibi Malayil
Singers: K S Chithra, K J Yesudas
Lyricist: B R Prasad
Music director: Alphons Joseph
Initial release: 2004
Writer (Screenplay): M Sindhuraj
Rate the Movie on IMDb: 4.9/10 · IMDb
കുളിരില്ലം വാഴും കരുമാടി പെണ്ണാളേ വരിനെല്ലിൻ കൂമ്പിൽ ചെറു പൂവും വന്നില്ലേ കുളിരില്ലം വാഴും കരുമാടി പെണ്ണാളേ വരിനെല്ലിൻ കൂമ്പിൽ ചെറു പൂവും വന്നില്ലേ പുതുചാലിൽ ഇണ തേടും തിരു താലി പൂഞ്ഞാലേ കളിയാക്കി ചിരി തൂകുന്നൊരു നാണകുഞ്ഞാണോ കരളിലു കിരു കിരെ കനവുകൾ നിറയണ കിന്നാരങ്ങൾ പറയല്ലേ പുന്നാര ഗാനം ചൊരിയല്ലേ ഇതു മായം ചേരും കൊതിയല്ലേ നെല്ലോല കായും മനമല്ലേ അതു നീയോ ഞാനോ കൊയ്യുന്നു തെളിമാനം തൊട്ടപ്പോൾ പാടം നീളേ മുള നീട്ടും സ്വപ്നങ്ങൾ കുളിരണിയുന്നൂ ചെളിമണ്ണിൽ തപ്പുമ്പോൾ താറാക്കൂട്ടം വിളി പാറും പാട്ടുണ്ടേ കറുക വരമ്പിൽ വന്നെത്താനാരേ നിറപെണ്ണേ നീ കാത്തു നിന്നെ പോലൊക്കുന്നൊരു കൂത്താടി ചെക്കൻ ഒറ്റാലി മീനോ മുറ്റാത്ത മീനേ എന്നോടെന്തേ കൊതി തോന്നിടുവാൻ മണ്ണാശ തേടും ഇളവിത്തായ് മനം എന്നെ നിന്നെ കണ്ടെ പോയ് എന്തെന്തു മോഹം കരുതുന്നൂ അതു വന്നെന്നല്ലേ കാണേണ്ടൂ കതിർ കൊയ്യാൻ വന്നപ്പോൾ മാടം മീതേ ഒളി നോട്ടം പാളുന്നൂ ചെറുമിയെ നോക്കി അവളെ കണ്ടഞ്ചി പോയ് മോഹപ്പാടം അണ വെള്ളം തൂളുന്നു അണ മുറിയുമ്പോൾ കണ്ണെത്താ ദൂരം ചെറുവള്ളത്തേലേറ്റാം നിന്നെ താനെന്റെ കിളിയുള്ളത്താൽ മുത്താം മറ്റാരും കാണാതൊറ്റയ്ക്കു വന്നാൽ മുത്തം മുത്തം ഇള നീരു തരാം പറ്റാത്ത കാര്യം തെളി നീരായ് ഇനി നിന്നെ തന്നെ പുൽകീടാം എന്നെന്നും എന്റെ കരളിന്റെ പുതു പൊന്നും തേനും നൽകീടാം കുളിരില്ലം വാഴും കരുമാടി പെണ്ണാളേ വരിനെല്ലിൻ കൂമ്പിൽ ചെറു പൂവും വന്നില്ലേ പുതുചാലിൽ ഇണ തേടും തിരു താലി പൂഞ്ഞാലേ കളിയാക്കി ചിരി തൂകുന്നൊരു നാണകുഞ്ഞാണോ കരളിലു കിരു കിരെ കനവുകൾ നിറയണ കിന്നാരങ്ങൾ പറയല്ലേ പുന്നാര ഗാനം ചൊരിയല്ലേ ഇതു മായം ചേരും കൊതിയല്ലേ നെല്ലോല കായും മനമല്ലേ അതു നീയോ ഞാനോ കൊയ്യുന്നു
Kulirillam Vaazhum Karumaadi Pennaale Varinellin Koompil Cheru Poovum Vannille Kulirillam Vaazhum Karumaadi Pennaale Varinellin Koompil Cheru Poovum Vannille Puthuchaalil Ina Thedum Thiru Thalipoonjaane Kaliyaakki Chiri Thookunnoru Naana Kunjaano Karalilu Kirukiru Kanavukal Nirayana Kinnaarangal Parayalle Punnaara Gaanam Choriyalle Ithu Praayam Thedum Kothiyalle Nellola Kaayum Manamalle Athu Neeyo Njaano Koyyunnu Thelimaanam Thottappol Paadam Neeele Mula Neetum Swapnangal Kuliraniyunnu Chelimannil Thappumpol Thaaraa Koottam Vili Paadum Pattunde Karuka Varampil Vannethaanaare Nirapenne Nee Kaathu Ninne Polokkunnoru Koothaadi Chekkan Ottaalil Veeno Muttaatha Meene Ennodenthe Kothi Thonneeduvaan Mannaasa Thedum Ilavithaayi Manam Enne Ninne Kande Poyi Enthenthu Moham Karuthunnu Athu Vannennalle Kaanendu Kathir Koyyaan Vannappol Maadam Meethe Olinottam Paalunnu Cherumiye Nokki Avale Kandanchi Poyi Mohappaadam Anavellam Thullunnu Ana Muriyumpol Kannethaa Dooram Cheru Vallathelethaam Ninne Thanente Kiliyullathaal Muthaam Mattaarum Kaanaathottaykku Vannaal Mutham Mutham Ilaneeru Tharaam Vattaatha Kaayal Thelineeraayi Ini Ninne Thanne Pulkeedaam Ennennum Ente Karalinte Puthu Ponnum Thenum Nalkidaam Kulirillam Vaazhum Karumaadi Pennaale Varinellin Koompil Cheru Poovum Vannille Puthuchaalil Ina Thedum Thiru Thalipoonjaane Kaliyaakki Chiri Thookunnoru Naana Kunjaano Karalilu Kirukiru Kanavukal Nirayana Kinnaarangal Parayalle Punnaara Gaanam Choriyalle Ithu Praayam Thedum Kothiyalle Nellola Kaayum Manamalle Athu Neeyo Njaano Koyyunnu
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)