Kunukku Penmaniye Lyrics from the Malayalam movie Mister Butler. Mister Butler is a romantic comedy movie directed by Sasi Shanker.
Song: Kunukku Penmaniye
Movie: Mister Butler
Director: Sasi Shanker
Singers: M.G. Sreekumar, Innocent & K.S. Chitra
Lyricist: Gireesh Puthencherry
Music director: Vidyasagar
Initial release: 2000
Writer (Screenplay): Pandiarajan
Rate the Movie on IMDb: IMDb 5.4/10
കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം പിച്ചിയും തെച്ചിയും ചൂടി കൊച്ചമ്മിണിപ്പെണ്ണു് വന്നാല്‍ തക്കിലികിക്കിളി കൂട്ടി തക്കിടി കാട്ടേണം കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം മഷിയണിക്കണ്ണുകളില്‍ മലരണിച്ചുണ്ടുകളില്‍ കണിമയില്‍പ്പീലി തൊടും കവിത കണ്ടു ഞാന്‍ കിളിമൊഴിക്കിന്നരിയായി ചിരിമണിച്ചുന്ദരിയായി കുനുകുനെ കുളിരണിയും ചിറകിലേറി ഞാന്‍ ആനന്ദക്കുമ്മികളും അ.. അനുരാഗക്കൂത്തുകളും ഇടനെഞ്ചില്‍ തുടികൊട്ടി പാടും നേരം ഒരു പുലര്‍കാല പൂമഴയില്‍ നനുനനയാല്ലോ കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം മഴമുകില്‍കൂന്തലിലെ മഞ്ഞണിതുളസികളില്‍ മണിവിരല്‍ത്തുമ്പൊഴിയാന്‍ കൂടെ പോരണം അലഞൊറിച്ചേലകളും പവനും പണ്ടങ്ങളും അടിമുടി ചൂടിച്ചു ഞാന്‍ അഴകില്‍ മൂടിടാം പൂത്തുമ്പി പെണ്‍കൊടിയേ.. പൂവാലിപ്പൈങ്കിളിയേ മണിമാരന്‍ വന്നപ്പോള്‍ എന്തിനു നാണം ഈ പൂഞ്ചൊടിയില്‍ തളിരണിയും പൂവണി നാണം കുണുക്കുപെണ്മണിയെ നുണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം
Kunukku penmaniye njunukku vidyakalaal Maadapraappida pole kurukkilaakkanam Thuduttha Poonkavilil nanuttha poonchimizhil Muthaaram mukilaaram mutthamekanam Pichiyum thechiyum choodi Kochammani pennu vannaal Thakkili kikkili kootti Ee thakkidi kaattenam Kunukku penmaniye njunukku vidyakalaal Maadapraappida pole kurukkilaakkanam Thuduttha Poonkavilil nanuttha poonchimizhil Muthaaram mukilaaram mutthamekanam Mashiyanikkannukalil malaranichundukalil Kanimayilppeeli thodum kavitha kandu njaan Kilimozhikkinnariyaayi chirimanichundariyaayi Kunukune kuliraniyum chirakileri njaan Aanandhakkummikalum, Aaa.. Anuraagakkootthukalum Idanenchil thudi kotti paadum neram Oru pularkaala poomazhayil nanunanayaallo Kunukku penmaniye njunukku vidyakalaal Maadapraappida pole kurukkilaakkanam Thuduttha Poonkavilil nanuttha poonchimizhil Muthaaram mukilaaram mutthamekanam Mazhamukilkkoonthalile manjanitthulasikalaal Maniviraltthumpozhiyaan koode porenam Alanjori chelakalum pavanum pandangalum Adimudi choodichu njaan azhakil moodidaam Poothumpi penkodiye... O... Poovaalipainkiliye Manimaaran vannappol enthinu naanam Ee poonchodiyil thaliraniyum poovani naanam Kunukku penmaniye njunukku vidyakalaal Maadapraappida pole kurukkilaakkanam Thuduttha Poonkavilil nanuttha poonchimizhil Muthaaram mukilaaram mutthamekanam
Watch the Full Movie On Hotstar
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)