Mandhara Cheppundo Lyrics from the Malayalam movie Dasharatham. It is 1989 malayalam drama film directed by Sibi Malayil. Stars Mohanlal, Rekha.
Song: Mandhara Cheppundo
Movie: Dasharatham
Director: Sibi Malayil
Singers: K. S. Chithra, M. G. Sreekumar
Lyricist: Poovachal Khader
Music director: Johnson
Initial release: 1989
Writer (Screenplay): A. K. Lohithadas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന് തൂവലുണ്ടോ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ...ഓ... തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന് വാത്സല്യം...വാത്സല്യം... രാപ്പാടിയേകും നാവേറ്റു പാട്ടിന് നൈര്‍മല്യം...നൈര്‍മല്യം... തളിരിട്ട താഴ്വരകൾ താലമേന്തവേ തണുവണി കൈകളുള്ളം ആര്ദ്രമാക്കവേ മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന് തൂവലുണ്ടോ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ...ഓ... എരിയുന്ന പകലിന് ഏകാന്തയാനം കഴിയുമ്പോള്‍...കഴിയുമ്പോള്‍... അതില്‍ നിന്നും ഇരുളിന് ചിറകോടെ രജനി അണയുമ്പോള്‍...അണയുമ്പോള്‍... പടരുന്ന നീലിമയാല്‍ പാത മൂടവേ വളരുന്ന മൂകതയില്‍ ആരുറങ്ങവേ നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു... മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന് തൂവലുണ്ടോ ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ... മൗനം പാടുന്നൂ... മൗനം പാടുന്നൂ...
Mandara cheppundo manikkya kallundo Kayil vaarmathiye Ponnum thennum vayambumundo Vaanambaadithan thoovalundo Ullil aamodha thirakal uyarumbol Mounam paadunnu... Mandara cheppundo manikkya kallundo Kayil vaarmathiye...Ohh... Thazhukunna kattil thaarattu paattin Valsalyam...Valsalyam... Rapadiyekum navettu pattin Nayrmalyam...Nayrmalyam... Thaliritta thaalvarakal thaalamenthavee Thanuvani kayikalullam aardhramaakavee Mukulangal ithalaniyee Kiranamam kathiraniye Ullil aamodha thirakal uyarumbol Mounam paadunnu... Mandara cheppundo manikkya kallundo Kayil vaarmathiye Ponnum thennum vayambumundo Vaanambaadithan thoovalundo Ullil aamodha thirakal uyarumbol Mounam paadunnu... Mandara cheppundo manikkya kallundo Kayil vaarmathiye...Ohh... Eriyunna pakalin eekantha yaanam Kazhiyumbol...Kazhiyumbol... Athil ninnum irulin chirakode rajani Anayumbol...Anayumbol... Padarunna neelimayal paatha moodavee Valarunna mookathayil aarurangave Nimishamaam ila kozhiye Jathiyude radhamanaye Ullil aamodha thirakal uyarumbol Mounam paadunnu.... Mandara cheppundo manikkya kallundo Kayil vaarmathiye Ponnum thennum vayambumundo Vaanambaadithan thoovalundo Ullil aamodha thirakal uyarumbol Mounam paadunnu... Ullil aamodha thirakal uyarumbol Mounam paadunnu... Mounam paadunnu... Mounam paadunnu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)