Malayalam

Shivamalli Kavil Koovalam Lyrics – Anandabhadram [2005]

Shivamalli Kavil Koovalam Lyrics
Shivamalli Kavil Koovalam Lyrics

Shivamalli Kavil Koovalam Lyrics

Shivamalli Kavil Koovalam Lyrics from the malayalam movie Anandabhadram.It is 2005 malayalam fantasy film directed by Santosh Sivan. Stars Prithviraj, Kavya Madhavan.

Song: Shivamalli Kavil Koovalam
Movie: Anandabhadram
Director: Santosh Sivan
Singer: K. S. Chithra
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 2005
Writer (Screenplay): Sunil Parameswaran

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 7.2/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Shivamalli Kavil Koovalam Lyrics in Malayalam
ശിവമല്ലിക്കാവില്‍ കൂവളം പൂത്തു 
കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും 
പഞ്ചമം കേട്ടു

ശിവമല്ലിക്കാവില്‍ കൂവളം പൂത്തു 
കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും 
പഞ്ചമം കേട്ടു

മഴയുടെ മിഴിയഴകില്‍ 
എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയില്‍
മൊഴിയില്‍ കവിതകളുതിരുകയായ്

ജപമാല പോലെ ഞാന്‍ മിടിച്ചു 
മൗനമായ് മൗനമായ്

ശിവമല്ലിക്കാവില്‍ കൂവളം പൂത്തു 
കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും 
പഞ്ചമം കേട്ടു

പാല മരത്തില്‍ മന്ത്രങ്ങള്‍ ജപിക്കും 
ഹരിത മധുരിത രാത്രികളേ
പൊന്‍‌വേണുവൂതും ഗന്ധര്‍വ്വനോടെന്‍ 
പ്രണയ പരിഭവമോതി വരൂ

മണ്‍ചെരാതില്‍ മിന്നും 
വെണ്ണിലാവിന്‍ നാളം 
കണ്‍മിഴിയ്ക്കും താളം

സഗമപ ധപമഗ രിഗപമ ഗരിസനി

ശിവമല്ലിക്കാവില്‍ കൂവളം പൂത്തു 
കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും 
പഞ്ചമം കേട്ടു

ദേവ സദസ്സില്‍ നാദങ്ങള്‍ വിടര്‍ത്തും 
തരള തംബുരു തന്തികളേ
നീ പണ്ടു പാടും പാട്ടിന്റെയീണം 
മനസ്സിലുണരും സാധകമായ്

ആലിയ്ക്കും മേലേ 
കാറ്റുറങ്ങും നേരം 
മാമഴയ്ക്കും മീട്ടാന്‍

സഗമപ ധപമഗ രിഗപമ ഗരിസനി

ശിവമല്ലിക്കാവില്‍ കൂവളം പൂത്തു 
കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും 
പഞ്ചമം കേട്ടു

മഴയുടെ മിഴിയഴകില്‍ 
എരിതിരിയെരിയുകയായ്
പുഴയുടെ നറുമൊഴിയില്‍
മൊഴിയില്‍ കവിതകളുതിരുകയായ്

ജപമാല പോലെ ഞാന്‍ മിടിച്ചു 
മൗനമായ് മൗനമായ്

ശിവമല്ലിക്കാവില്‍ കൂവളം പൂത്തു 
കുങ്കുമം പൂത്തു
കാവളം കിളി പാട്ടു പാടും 
പഞ്ചമം കേട്ടു...
Shivamalli Kavil Koovalam Lyrics in English
Shivamalli kaavil koovalam poothu 
Kunkumam poothu
Kaavalam kili paattu paadum 
Panchamam kettu

Shivamalli kaavil koovalam poothu 
Kunkumam poothu
Kaavalam kili paattu paadum 
Panchamam kettu

Mazhayude mizhiyazhakil 
Erithiriyeriyukayaay
Puzhayude naru mozhiyil
Mozhiyil kavithakal uthirukayaay

Japamaala pole njaan midichu 
Mounamaay mounamaay

Shivamalli kaavil koovalam poothu 
Kunkumam poothu
Kaavalam kili paattu paadum 
Panchamam kettu

Paala marathil manthrangal japikkum 
Haritha madhuritha rathrikale
Pon venuvoothum gandharvanoden 
Pranaya paribhavamothi varoo

Man cheraathil minnum 
Ven nilaavin naalam 
Kan mizhikkum thaalam

SaGaMaPa DhaPaGaMa RiGaPaMa GaRiSaNi

Shivamalli kaavil koovalam poothu 
Kunkumam poothu
Kaavalam kili paattu paadum 
Panchamam kettu

Deva sadassil naadangal vidarthum 
Tharala thamburu thanthikale
Nee pandu paadum paattinte eenam
Manassilunarum saadhakamaay

Aaliykkum mele 
Kaatturangum neram 
Maamazhaykkum meettan

SaGaMaPa DhaPaMaGa RiGaPaMa GaRiSaNi

Shivamalli kaavil koovalam poothu 
Kunkumam poothu
Kaavalam kili paattu paadum 
Panchamam kettu

Mazhayude mizhiyazhakil 
Erithiriyeriyukayaay
Puzhayude naru mozhiyil
Mozhiyil kavithakal uthirukayaay

Japamaala pole njaan midichu 
Mounamaay mounamaay

Shivamalli kaavil koovalam poothu 
Kunkumam poothu
Kaavalam kili paattu paadum 
Panchamam kettu...

Watch Song Shivamalli Kavil Koovalam On Youtube

Watch Full Movie Anandabhadram On Youtube

https://www.youtube.com/watch?v=lkS5CBNsB4g&t=1s&ab_channel=EMPIREVIDEO

Watch Full Movie Anandabhadram on Hotstar

Watch the Full Movie On Hotstar

Hear Song Shivamalli Kavil Koovalam on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]