Melle melle mukhapadam Lyrics
Melle melle mukhapadam Lyrics from the Malayalam movie Oru minnaminunginte nurungu vettam. Oru minnaminunginte nurungu vettam is a drama film directed by Bharathan.
Song: Melle melle mukhapadam
Movie: Oru minnaminunginte nurungu vettam
Director: Bharathan
Singer: Yesudas
Lyricist: O.N.V. Kurup
Music director: Johnson
Initial release: 2018
Writer (Screenplay): John Paul
Rate the Movie on IMDb: IMDb 7.2
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Melle melle mukhapadam in English
Melle melle mukhapadam thellothukki alliyambal poovine thottunarthi oru kudanna nilavinte kuliru kori nerukayil arumayay kudanjatharo... Melle melle mukhapadam thellothukki idayante hridayathil niranjoreenam oru mulam thandiloodozhuki vannu idayante hridayathil niranjoreenam oru mulam thandiloodozhuki vannu ayarpen kidaave nin paalkkudum thulumbiyathaayiram thumbappovaay virinju aayiram thumbapoovaay virinju Melle melle mukhapadam thellothukki oru minna minunginte nurungu vettam kilivaathil pazhuthiloodozhuki vannu oru minna minunginte nurungu vettam kilivathil pazhuthiloodozhuki vannu ararum ariyathoraathmaavin thudippu polaalolam ananda nrithamaarnnu alolam ananda nrithamarnnu Melle melle mukhapadam thellothukki alliyambal poovine thottunarthi oru kudanna nilavinte kuliru kori nerukayil arumayay kudanjatharo
Melle melle mukhapadam in Malayalam
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ.. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.... ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ... ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ... ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ.... ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു- പോലാലോലം ആനന്ദ നൃത്തമാർന്നു ആലോലം ആനന്ദ നൃത്തമാർന്നു മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
Watch Song Melle melle mukhapadam On Youtube
Watch Full Movie Oru minnaminunginte nurungu vettam On Youtube
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
- Ennum Ninne Poojikkam Lyrics
- Oo priye priye Ninakkoru Gaanam Lyrics
- Oru Rajamalli Vidarunna Pole Lyrics
- Aattuthottil koottinullil Lyrics – Athiran [2019]
- Maahiya Lyrics – Oru Adaar Love [2018]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment