Mohikkum Neelmizhiyode Lyrics from the Malayalam movie Maanthrikam. This movie release in 1995 and directed by Thampi Kannanthanam. Stars Mohanlal, Jagadish and Priya Raman.
Song: Mohikkum Neelmizhiyode
Movie: Maanthrikam
Director: Thampi Kannanthanam
Singers: K S Chithra, K J Yesudas
Lyricist: O. N. V. Kurup
Music director: S. P. Venkatesh
Initial release: 1995
Writer (Screenplay): Babu Pallassery
Rate the Movie on IMDb: 6.3/10 · IMDb
മോഹിക്കും നീൾമിഴിയോടെ ദാഹിക്കും ചേതനയോടെ മോഹിക്കും നീൾമിഴിയോടെ ദാഹിക്കും ചേതനയോടെ ആരേ പാടുന്നൂ കളിച്ചങ്ങാതീ നീ വരുമോ ആരേ പാടുന്നൂ കളിച്ചങ്ങാതീ നീ വരുമോ കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം തിരയുവാൻ മോഹിക്കും നീൾമിഴിയോടെ ദാഹിക്കും ചേതനയോടെ ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന സാന്ധ്യദേവത നീ ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന സാന്ധ്യദേവത നീ നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ കുളുർത്തെന്നൽ തൊട്ട കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ കുളുർത്തെന്നൽ തൊട്ട കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ നാടൻ ചിന്താനോ തുടി താളം തന്നാട്ടേ നാടൻ ചിന്താനോ തുടി താളം തന്നാട്ടേ വരിവണ്ടിൻ പാട്ട് പാടാമിന്നിനി ഓ... ഓ... ഓ... മോഹിക്കും നീൾമിഴിയോടെ ദാഹിക്കും ചേതനയോടെ കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ തകിട തിമിലതോം കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ പ്രണയമധുരമോ ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ കുളിർമഞ്ഞിൻ വെള്ളിമന്ദാരക്കുട ഓ... ഓ... ഓ... മോഹിക്കും നീൾമിഴിയോടെ ദാഹിക്കും ചേതനയോടെ മോഹിക്കും നീൾമിഴിയോടെ ദാഹിക്കും ചേതനയോടെ ആരേ പാടുന്നൂ കളിച്ചങ്ങാതീ നീ വരുമോ ആരേ പാടുന്നൂ കളിച്ചങ്ങാതീ നീ വരുമോ കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം തിരയുവാൻ...
Mohikkum Neelmizhiyode Daahikkum Chethanayode Mohikkum Neelmizhiyode Daahikkum Chethanayode Aare Paadunnu Kalichangaathee Nee Varumo Aare Paadunnu Kalichangaathee Nee Varumo Kaanaa Kinaavinte Kanana Chaayaankanam Thirayuvaan Mohikkum Neelmizhiyode Daahikkum Chethanayode Ezhu Thanthikal Kortha Kinnaram Meetti Thudu Munthiri Vallippanthalil Ninna Saandhya Devatha Nee Ezhu Thanthikal Kortha Kinnaram Meetti Thudu Munthiri Vallippanthalil Ninna Saandhya Devatha Nee Ninnodothu Njaan Ini Enthe Paaduvaan Kulurthennal Thotta Kannippoovin Naanam Kandoo Njaan Ninnodothu Njaan Ini Enthe Paaduvaan Kulurthennal Thotta Kannippoovin Naanam Kandoo Njaan Naadan Chinthaano Thudi Thaalam Thannaatte Naadan Chinthaano Thudi Thaalam Thannaatte Vari Vandin Paattu Paadaaminnini ooo... ooo... ooo... Mohikkum Neelmizhiyode Daahikkum Chethanayode Kaattu Chembaka Theninothoru Madhuramundo Priyasundari Ninte Chundile Paattil Thakidathikidathom Kaattu Chembaka Theninothoru Madhuramundo Priyasundari Ninte Chundile Paattin Pranaya Madhuramo Chithraapoornnima Vannu Poo Thookunnithaa Kudamullappoovo Lillippoovo Koodepporunnu Chithraapoornnima Vannu Poo Thookunnithaa Kudamullappoovo Lillippoovo Koodepporunnu Koodepponnaalo Kudachoodi Paadaalo Koodepponnaalo Kudachoodi Paadaalo Kulurmanjin Vellimandaarakkuda ooo... ooo... ooo... Mohikkum Neelmizhiyode Daahikkum Chethanayode Mohikkum Neelmizhiyode Daahikkum Chethanayode Aare Paadunnu Kalichangaathee Nee Varumo Aare Paadunnu Kalichangaathee Nee Varumo Kaanaa Kinaavinte Kanana Chaayaankanam Thirayuvaan...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)