Njanoru Pattu Paadam Lyrics from the Malayalam movie Megham. Megham is a romantic movie directed by Priyadarshan.
Song: Njanoru Pattu Paadam
Movie: Megham
Director: Priyadarshan
Singer: K.J. Yesudas
Lyricist: Gireesh Puthenchery
Music director: Ouseppachan
Initial release: 1999
Writer (Screenplay): T. Damodaran
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഞാനൊരു പാട്ടു പാടാം.... ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും പഞ്ചമി രാവുദിച്ചാല്‍ പുഞ്ചിരിക്കും പാല്‍പ്പുഴയില്‍ കുഞ്ഞുതോണിയും തുഴഞ്ഞരികില്‍ വന്നു നീ ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടുമല്ലി മാറിലിട്ടും പൊന്‍വിളക്കു പോല്‍ മുന്നില്‍ പൂത്തു നിന്നു നീ അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് അല്ലിമുല്ലപ്പൂവു ചൂടി ചുണ്ടില്‍ മൂളി പാട്ടുമായ് എന്നുമെന്‍ തോഴിയായ് നീ വരില്ലയോ ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും വേളിക്കു നാളണഞ്ഞാല്‍ വെള്ളിവെയില്‍ കോടി തരും പൊന്നുരുക്കുവാന്‍ മിന്നാം മിന്നികള്‍ വരും പന്തലിടാന്‍ കാറ്റു വരും പാരിജാത പൂവിരിക്കും കാവളം കിളി മുളം കുഴലുമായ് വരും കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം നേരമായ് നേരമായ് നീയോരുങ്ങിയോ ഞാനൊരു പാട്ടു പാടാം കുഞ്ഞുമണി വീണ മീട്ടാം പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും ഞാന്‍ കൊണ്ടുപോകും... ഞാനൊരു പാട്ടു പാടാം
Njanoru paattu paadam... Njanoru paattu paadam kunjumani veena meettam Paattu kettu poovalaattum Naattu maine neeyarinjo Illimulam koottil paadum Kurumbiyaamente Kurinjithumbiye Thaali ketti kondovum Njan kodnupokum Njanoru pattu paadam kunjumani veena meettam Paattu kettu poovalaattum Naattu maine neeyarinjo Illimulam koottil paadum Kurumbiyaamente Kurinjithumbiye Thaali ketti kondovum Panchami raavudichaal punchirikkum paalppuzhayil Kunjuthoniyum thuzhanjarikil vannu neee Chadhamulla chaanthu pottum chendumalli maarilittum Ponvilakku pol munnil pooothu ninnu neee Allimullappovu choodi chundil mooli pattumai Allimullappovu choodi chundil mooli pattumai Ennumen thozhiyaay nee varillayo Njanoru pattu paadam kunjumani veena meettam Paattu kettu poovalaattum Naattu maine neeyarinjo Illimulam koottil paadum Kurumbiyaamente Kurinjithumbiye Thaali ketti kondovum Velikku naalanajal velliveyil kodi tharum Ponnurukkuvaan minna minnikal varum Panthalidaan kaattu varum paarijaatha poovirikkum Kaavalam kili mulam kuzhalumaay varum Kannivaazhakkayyilaadum kuruvi moolum mangalam Kannivaazhakkayyilaadum kuruvi moolum mangalam Neramaay neramaay neeyurangiyo Njanoru pattu paadam kunjumani veena meettam Paattu kettu poovalaattum Naattu maine neeyarinjo Illimulam koottil paadum Kurumbiyaamente Kurinjithumbiye Thaali ketti kondovum Njan kodnupokum... Njanoru pattu paadam
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)