Oo priye priye Ninakkoru Lyrics
Oo priye priye Ninakkoru Lyrics from the Malayalam movie Aniyathipravu . Aniyathipravu is a romantic movie directed by Fazil. Stars Kunchako Boban,Shalini.
Song: Oo priye priye Ninakkoru Gaanam
Movie: Aniyathipravu
Director: Fazil
Singer: K J Yesudas
Lyricist: S. Ramesan Nair
Music director: Ouseppachan
Initial release: 1997
Writer (Screenplay): Fazil
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Oo priye priye Ninakkoru Gaanam Lyrics in Malayalam
ഓ... പ്രിയേ... പ്രിയേ നിനക്കൊരു ഗാനം ഓ...പ്രിയേ... പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ഓ... പ്രിയേ... പ്രിയേ നിനക്കൊരു ഗാനം ഓ...പ്രിയേ... എന്‍ പ്രാണനിലുണരും ഗാനം ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍ കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍ തിരതല്ലുമേതു കടലായ് ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍ പ്രാണന്റെ നോവില്‍ വിടപറയും കിളിമകളായ് എങ്ങു പോയി നീ ഓ... പ്രിയേ... പ്രിയേ നിനക്കൊരു ഗാനം ഓ...പ്രിയേ... എന്‍ പ്രാണനിലുണരും ഗാനം വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ് നീ എന്റെ വാടിയില്‍ സംഗീതമായ് സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍ അലയുന്നതേതു മുകിലായ് ഞാന്‍ അണയുന്നതേതു തിരിയായ് ഞാന്‍ ഏകാന്ത രാവില്‍... കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ ഓ... പ്രിയേ... പ്രിയേ നിനക്കൊരു ഗാനം ഓ...പ്രിയേ... പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ഓ... പ്രിയേ... പ്രിയേ നിനക്കൊരു ഗാനം ഓ...പ്രിയേ... എന്‍ പ്രാണനിലുണരും ഗാനം
Check the song lyrics
Oo priye priye Ninakkoru Gaanam Lyrics in English
Oo... priye... priye ninakkoru gaanam Oo... priye... praananilunarum gaanam Ariyathe aathamavil chiraku kudanjorazhake Niramizhiyil himakanamay Aliyukayanne viraham Oo... priye... priye ninakkoru gaanam Oo... priye... En praananilunarum gaanam Janmangalaay punyodayangalay kaivanna naalukal Kannerumaay kaanakkinakkalay Nee thannoraashakal Thira thallumethu kadalay njan Pidayunnathethu chirakaay njan Praanante novil vidaparayum kilimakalay engu poyi nee Oo... priye... priye ninakkoru gaanam Oo... priye... En praananilunarum gaanam Varnnangalay pushpolsavangalai Nee ente vaadiyil Sangeethamay swapnaadanangalil Nee ente jeevanil Alayunnathethu mukilay njan Anayunnathethu thiriyay njan Ekaatha raavil... kanalerium kadhatudaraan engupoyi nee Oo... priye... priye ninakkoru gaanam Oo... priye... praananilunarum gaanam Ariyathe aathamavil chiraku kudanjorazhake Niramizhiyil himakanamay Aliyukayanne viraham Oo... priye... priye ninakkoru gaanam Oo... priye... En praananilunarum gaanam
Watch Song Oo priye priye ninakkoru gaanam On Youtube
Watch Full Movie Aniyathipravu On Youtube
Watch Full Movie Aniyathipravu on Hotstar
Watch the Full Movie On Hotstar
Hear Song Oo priye priye ninakkoru gaanam on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment