Oru Cheru Kiliyude Lyrics from the Malayalam movie Ambili . Ambili is a malayalam comedy drama film directed by Johnpaul George.
Song: Oru Cheru Kiliyude
Movie: Ambili
Director: Johnpaul George
Singer: Benny Dayal
Lyricist: Vinayak Sasikumar
Music director: Vishnu Vijay
Initial release: 2019
Writer (Screenplay): Johnpaul George
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒരു ചെറുകിളിയുടെ പരിഭവം പുഴയൊട് പറയുമോ അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ ഇല പൊഴിയണ വഴികളിലിളവെയിൽ പടരുമോ ഇടമുറിയണ മഴകളും ഇതുവഴി അണയുമോ ചിലു ചിലു മണിയടിച്ചൊരു ശകടമിതുരുളവേ പല നഗരവും ഉലകവും കടന്നത് മറയവേ നിധി പോലേ... കൊതി തീരേ... ഇരു ചിറകുകൾ മുളച്ചൊരു പറവയായ് പറന്നിടാം ഒഴുകിടാം അകലെയായ് മറഞ്ഞിടാം അതിരുകൾ മറന്നിടാം പതിരുമായ്ക്കാം... ഇളം തേൻ ചിന്തും പൂവേ പതുക്കെ ചന്തമാടുമോ അടക്കം ചൊല്ലും കാറ്റേ അടുത്തു പോന്നീടുമോ കവിൾ പൂ മുത്തം നൽകീ പതിയെ വിട തരുമോ കുളിരുമായ് മധുമാസം കുഴലൂതീ വരവായോ... കഥകളാണോ... ഒരു ചെറു കിനാവാണോ... വീഞ്ഞൊഴുകണ...വീഞ്ഞൊഴുകണ നുരയണ കണക്കിനി പതഞ്ഞിടാം തുളുമ്പിടാം സിരകളേ തഴുകിടാം ലഹരിയായ് നിനവുകൾ മധുരമാക്കാം... ഒരു ചെറുകിളിയുടെ പരിഭവം പുഴയൊട് പറയുമോ അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ ഇല പൊഴിയണ വഴികളിലിളവെയിൽ പടരുമോ ഇടമുറിയണ മഴകളും ഇതുവഴി അണയുമോ ചിലു ചിലു മണിയടിച്ചൊരു ശകടമിതുരുളവേ പല നഗരവും ഉലകവും കടന്നത് മറയവേ നിധി പോലേ... കൊതി തീരേ... ഇരു ചിറകുകൾ മുളച്ചൊരു പറവയായ് പറന്നിടാം ഒഴുകിടാം അകലെയായ് മറഞ്ഞിടാം അതിരുകൾ മറന്നിടാം പതിരുമായ്ക്കാം...
Oru cherukiliyude Paribhavam puzhayodu parayumo Athinu marupadi puzhayude Kala kala mozhiyumo Ela pozhiyana Vazhikalilaveyil padarumo Idamuriyana mazhakalum Ithuvazhi anayumo Chilu chilu maniyadichoru Sakadamithurulave Pala nakaravum ulakavum Kadannathu marayave Nidhi pole... Kothi theere... Iru chirakukal Mulachoru paravayaay Parannidaam ozhukidaam Akaleyaay maranjidaam Athirukal marannidaam Pathirumaaykkam... Ilam then hinthum poove Pathukke chanthamaadumo Adakkam chollum kaatte Aduthu poonidumo Kavil poo mutham nalki Pathiye vida tharumo Kulirumaay madhumaasam Kuzhaloothi varavaayo... Kadhakalaano... Oru cheru kinaavaano... Veenjozhukana...veenjozhukana Nurayana kanakkini Pathanjidaam thulumbidaam Sirakale thazhukidaam Lahariyaay ninavukal Madhuramaakkam... Oru cherukiliyude Paribhavam puzhayodu parayumo Athinu marupadi puzhayude Kala kala mozhiyumo Ela pozhiyana Vazhikalilaveyil padarumo Idamuriyana mazhakalum Ithuvazhi anayumo Chilu chilu maniyadichoru Sakadamithurulave Pala nakaravum ulakavum Kadannathu marayave Nidhi pole... Kothi theere... Iru chirakukal Mulachoru paravayaay Parannidaam ozhukidaam Akaleyaay maranjidaam Athirukal marannidaam Pathirumaaykkam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)