Malayalam

Chempoove Poove Lyrics – Kaalapani [1996]

Chempoove Poove Lyrics
Chempoove Poove Lyrics

Chempoove Poove Lyrics

Chempoove Poove Lyrics from the malayalam movie kaalapani.Kaalapani is a malayalam epic historical drama film directed by Priyadarshan.

Song: Chempoove Poove
Movie: Kaalapani
Director: Priyadarshan
Singers: K S ChithraM G Sreekumar
Lyricist: Gireesh Puthenchery
Music director: Ilaiyaraaja
Initial release: 1996
Writer (Screenplay): T. Damodaran, Priyadarshan

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Chempoove Poove Lyrics in Malayalam
ചെമ്പൂവേ പൂവേ 
നിറമാറത്തെ ചെണ്ടേൽ 
ഒരു വണ്ടുണ്ടോ.....

ചാന്തേറും ചുണ്ടിൽ 
ചുടു മുത്താരം മുത്താൻ 
ഒരു മുത്തുണ്ടേ.....

ചിരി ചിലമ്പുലഞ്ഞു 
ചമയങ്ങളഴിഞ്ഞു...ഓ...

കളത്തില കളത്തിൽ 
നില വിളക്കണഞ്ഞു...ഓ...

മിഴികൊണ്ടു മിഴികളിൽ 
ഉഴിയുമോ...ഓ...

നനയുമെൻ നെറുകയിൽ 
നറുമണം തൂകാമോ...

ചെമ്പൂവേ പൂവേ 
നിറമാറത്തെ ചെണ്ടേൽ 
ഒരു വണ്ടുണ്ടോ.....

ചാന്തേറും ചുണ്ടിൽ 
ചുടു മുത്താരം മുത്താൻ 
ഒരു മുത്തുണ്ടേ.....

അന്തിച്ചോപ്പു മായും മാനത്താരോ 
മാരിവില്ലിൻ തൊങ്ങൽ തൂക്കും 
നിന്റെ ചെല്ല കാതിൽ 
കുഞ്ഞി കമ്മലെന്നോണം 

തങ്ക തിങ്കൾ നുള്ളി പൊട്ടും തൊട്ട് 
വെണ്ണിലാവിൽ കണ്ണും നട്ട് 
നിന്നെ ഞാനീ വാകച്ചോട്ടിൽ 
കാത്തിരിക്കുന്നു...

തേൻ കിനിയും തെന്നലായ് 
നിന്നരികെ വന്നു ഞാൻ 
കാതിലൊരു മന്ത്രമായ് 
കാകളികൾ മൂളവേ 

നാണം കൊണ്ടെൻ നെഞ്ചിൽ 
താഴം പൂവോ തുള്ളി 

ആരും കേൾക്കാതുള്ളിൽ 
മാടപ്രാവോ കൊഞ്ചി 

ആലോലം കിളി മുത്തേ വാ 
ആതിര രാവിലൊരമ്പിളിയായ് 

ചെമ്പൂവേ പൂവേ 
നിറമാറത്തെ ചെണ്ടേൽ 
ഒരു വണ്ടുണ്ടോ.....

ചാന്തേറും ചുണ്ടിൽ 
ചുടു മുത്താരം മുത്താൻ 
ഒരു മുത്തുണ്ടേ.....

അല്ലി താമരപ്പൂ ചെപ്പിൽ തട്ടി 
താരകത്തിൻ തുമ്പും നുള്ളി 
താനിറങ്ങും പൂന്തേൻ തുമ്പി 
മാറി നിന്നാട്ടെ 

എന്നും നിന്റെയുള്ളിൽ തുള്ളി തൂവും 
കുഞ്ഞു വെള്ളി കിണ്ണത്തിൽ നീ 
കാച്ചി വെയ്ക്കും ചെല്ല പൈമ്പാൽ 
ഞാൻ കുടിച്ചോട്ടെ 

പീലിമുടി ആടുമീ 
നീലമയിൽ കാൺകിലോ
മേലെ മുകിൽ ചായവേ 
നേരമിരുളാകിലോ...

നാടൻ കന്നിപ്പെണ്ണേ 
നാണിക്കാതെൻ പൊന്നേ 

താഴെക്കാവിൽ നാളേ 
വേളി താലം വേണ്ടേ 

പായാരം കളി ചൊല്ലാതെ 
പുഞ്ചിരി പൊതിയാം ചിഞ്ചിലമായ് 

ചാന്തേറും ചുണ്ടിൽ 
ചുടു മുത്താരം മുത്താൻ 
ഒരു മുത്തുണ്ടേ.....

ചെമ്പൂവേ പൂവേ 
നിറമാറത്തെ ചെണ്ടേൽ 
ഒരു വണ്ടുണ്ടോ.....

ചാന്തേറും ചുണ്ടിൽ 
ചുടു മുത്താരം മുത്താൻ 
ഒരു മുത്തുണ്ടേ.....
Chempoove Poove Lyrics in English
Chempoove poove
Niramaarathe chendel
Oru vandundu....

Chentherum chundil
Chudu muthaaram muthaan
Oru muthunde.....

Chiri chilambulanju
Chamayangalazhinju...oh...

Kalathila kalathil
Nila vilakkananju...oh...

Mizhikondu mizhikalil
Uzhiyumoo...oh...

Nanayumen nerukayil
Narumanam thookamoo...

Chempoove poove
Niramaarathe chendel
Oru vandundu....

Chentherum chundil
Chudu muthaaram muthaan
Oru muthunde.....

Anthichoppu maayum maanathaaro
Maarivillin thongal thookkum
Ninte chella kaathil
Kunji kammalennonam

Thanka thinkal nulli pottum thottu
Vennilaavil kannum nattu
Ninne njaane vaakachottil
Kaathirikkunnu...

Then kiniyum thennalaay
Ninnarike vannu njaan
Kaathiloru manthramaay
Kaakalikal moolavee

Naanam koden nenjil
Thaazham poovo thulli

Aarum kelkkathullil
Maadapraavo konji

Aloolam kili muthe vaa
Athira raavilorambhiliyaay

Chempoove poove
Niramaarathe chendel
Oru vandundu....

Chentherum chundil
Chudu muthaaram muthaan
Oru muthunde.....

Alli thaamarappo cheppil thatti
Thaarakathin thubum nulli
Thaanirangum poonthen thumpi
Maari ninnaatte

Ennum ninteyullil thulli thoovum
Kunju velli kinnathil nee
Kaachi vaikkum chella paimpaal
Njan kudichotte

Peelimudi aadumee
Neelamayil kaankiloo
Mele mukil chaayave
Neramirulaakiloo...

Naadan kannipenne
Naanikkathen ponne

Thaazhekkavil naale
Veeli thaalam vende

Paayaram kali chollathe
Punchiri pothiyaam chinchilamaay

Chentherum chundil
Chudu muthaaram muthaan
Oru muthunde.....

Chempoove poove
Niramaarathe chendel
Oru vandundu....

Chentherum chundil
Chudu muthaaram muthaan
Oru muthunde.....

Watch Song Chempoove Poove On Youtube

Watch Full Movie Kaalapani On Youtube

Watch Full Movie Kaalapani on Hotstar

Watch the Full Movie On Hotstar

Hear Song Chempoove Poove on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]