Oru Rajamalli Vidarunna Pole Lyrics
Oru Rajamalli Vidarunna Pole Lyrics from the Malayalam movieAniyathipravu . Aniyathipravu is a romantic movie directed by Fazil. Stars Kunchako Boban,Shalini.
Song: Oru Rajamalli Vidarunna Pole
Movie: Aniyathipravu
Director: Fazil
Singer: M G Sreekumar
Lyricist: S Rameshan Nair
Music director: Ouseppachan
Initial release: 1997
Writer (Screenplay): Fazil
Rate the Movie on IMDb: 7.1/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Lyrics of Oru Rajamalli Vidarunna Pole in English
Oru raajamalli vidarunna pole ithalezhuthi munniloru mugham Oru devagaanamudalaarna pole varamaruliyenniloru sugham karuka naambilum madhukanam kavithayennilum nirakudam ariyukilla neeaararo Oru raajamalli vidarunna pole ithalezhuthi munniloru mugham Oru devagaanamudalaarna pole varamaruliyenniloru sugham karuka naambilum madhukanam kavithayennilum nirakudam ariyukilla neeaararo Unarnnuvo mulam thandiloreenam pozhinyuvo manichundillinoru thenkanam unarnnuvo mulam thandiloreenam pozhinyuvo manichundillinoru thenkanam Thanichu paadiya paatukalellaam ninakku nyanente naivedyamaakki koodevide mullakaadevide chellakkattinodaakatha parayukille Oru raajamalli vidarunna pole ithalezhuthi munniloru mugham Oru devagaanamudalaarna pole varamaruliyenniloru sugham Thelinjuvo kavilchendilum naanam alinjuvo kilikonjal kettannenjakam Thelinjuvo kavilchendilum naanam alinjuvo kilikonjal kettannenjakam Niranju thooviya mathrakalellam ninakkai venmani muthukalaakki thaamarayil kannipoovithalil ennecherthonnu pulki nee mayangukille Oru raajamalli vidarunna pole ithalezhuthi munniloru mugham Oru devagaanamudalaarna pole varamaruliyenniloru sugham karuka naambilum madhukanam kavithayennilum nirakudam ariyukilla neeaararo
Oru Rajamalli Vidarunna Pole Lyrics in Malayalam
ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം ഒരു ദേവഗാനമുടലാര്‍ന്ന പോലെ വരമരുളിയെന്നിലൊരു സുഖം കറുക നാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം ഒരു ദേവഗാനമുടലാര്‍ന്ന പോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ ഉണര്‍ന്നുവോ മുളം തണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം ഉണര്‍ന്നുവോ മുളം തണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം തനിച്ചു പാടിയ പാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം ഒരു ദേവഗാനമുടലാര്‍ന്ന പോലെ വരമരുളിയെന്നിലൊരു സുഖം തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം നിറഞ്ഞു തൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി താമരയില്‍ കന്നിപ്പൂവിതളില്‍ എന്നെച്ചേര്‍ത്തൊന്നു പുല്കി നീ മയങ്ങുകില്ലേ ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം ഒരു ദേവഗാനമുടലാര്‍ന്ന പോലെ വരമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ
Watch Song Oru Rajamalli Vidarunna Pole On Youtube
Watch Full Movie Aniyathipravu On Youtube
Watch Full Movie Aniyathipravu on Hotstar
Watch the Full Movie On Hotstar
Hear Song Oru Rajamalli Vidarunna Pole on Gaana
Also Read:
- Kunukku Penmaniye Song Lyrics
- Minnunnunde Mulla Pole Lyrics
- Ethrayo Janmamayi lyrics
- Oru Rathri koodi vidavangave Lyrics
- Confusion Theerkaname Lyrics
- Mizhiyariyaathe Vannu Ne Lyrics
- Prayam Nammil Moham Nalki Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment