Parakkam Parakkam Lyrics from the Malayalam movie Finals.Finals is an upcoming malayalam film directed by P.R. Arun.
Song: Parakkam Parakkam
Movie: Finals
Director: P.R. Arun
Singers : Yazin Nizar, Latha Krishna
Lyricist: M.D.Rajendran
Music director: Kailas Menon
Initial release: 2019
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നിറ നിറ നിറങ്ങളോ മനസ്സിലെ നുരകളോ തളിരിള മൊഴികളോ കുളിരൊളി അലകളോ നിമിഷങ്ങളിൽ ഞാൻ അലിയട്ടെ എൻ ചിന്തകൾ ചിറകു വിടർത്തട്ടെ പറയു മനസ്സേ ഈ പാതകളിൽ കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടെ ചിലു ചിലു ചിലു ചിലു ചിലു കാറ്റലയിൽ ചിരി ചിരി ചിരി ചിരിയിൽ ചിരിയുറവിൽ മിഴി രണ്ടിലും അഴകണ അനുഭവമോ പുതു വിസ്മയ ലഹരികളോ... പറക്കാം പറക്കാം പറക്കാം പറക്കാം പാറിപൊങ്ങീടാം മേഘമായ് പറക്കാം പറക്കാം പറക്കാം പറക്കാം കാണാകര തേടാം കൺകളാൽ ഇതു സ്വപനയാനമോ നിനവോ കഥയോ കനവോ ഇതു വർണചിത്രമായ് തെളിയും വഴിയോ നിമിഷം ഈ നിമിഷം നിറയും ഈ നിമിഷം മാനമാർത്തിരമ്പി ഒഴുകുന്ന വേളയിൽ തഴുകും ലയമോ... പറക്കാം പറക്കാം പറക്കാം പറക്കാം പാറിപൊങ്ങീടാം മേഘമായ് പറക്കാം പറക്കാം പറക്കാം പറക്കാം കാണാകര തേടാം കൺകളാൽ ഈ സൗഹൃദമെന്നും തന്നതെല്ലാം ഒരു വിസ്മയമായ് ഞാൻ നോക്കി നിന്നൂ... അവയെന്നെന്നും എന്നുള്ളിൽ നിറയുന്നു ഓരോരോ മോഹങ്ങളായ് ഋതുഭേദങ്ങൾ എൻ ഭാവമാകുന്നു മനസ്സേ ചൊല്ലു ഇതു സ്നേഹമോ... പറക്കാം പറക്കാം പറക്കാം പറക്കാം പാറിപൊങ്ങീടാം മേഘമായ് ഈ നിമിഷങ്ങളിൽ ഞാൻ അലിയട്ടെ എൻ ചിന്തകൾ ചിറകു വിടർത്തട്ടെ പറയു മനസ്സേ ഈ പാതകളിൽ കുളിർ മഞ്ഞിൻ വെണ്മകൾ നിറയട്ടെ ചിലു ചിലു ചിലു ചിലു ചിലു കാറ്റലയിൽ ചിരി ചിരി ചിരി ചിരിയിൽ ചിരിയുറവിൽ മിഴി രണ്ടിലും അഴകണ അനുഭവമോ പുതു വിസ്മയ ലഹരികളോ... പറക്കാം പറക്കാം പറക്കാം പറക്കാം പാറിപൊങ്ങീടാം മേഘമായ് പറക്കാം പറക്കാം പറക്കാം പറക്കാം കാണാകര തേടാം കൺകളാൽ
Nira nira nirangalo Manassile nurakalo Thalirila mozhikalo Kuliroli alakalo Nimizhangalil njan aliyatte En chinthakal chiraku vidarthatte Parayu manasse e paathakalil Kulir manjin venmakal nirayatte Chili chilu chilu chilu kaattalayil Chiri chiri chiri chiriyil chiriyuravil Mizhi randilum azhakana anubhavamo Puthu vismaya laharikalo... Parakkam parakkam parakkam parakkam Paaripongeedam meghamaay Parakkam parakkam parakkam parakkam Kaanakkara thedaam kankalaal Ithu swapnayaanamo ninavo Kadhayo kanavo Ithu varnachithramaay theliyum vazhiyo Nimizham ee nimizham Nirayum ee nimizham Manamaarthirambi ozhukunna velayil Thazhukum layamo... Parakkam parakkam parakkam parakkam Paaripongeedam meghamaay Parakkam parakkam parakkam parakkam Kaanakkara thedaam kankalaal Ee souhredhamennum thannathellam Oru vismayamaay njan Nokki ninnu... Avayennenum ennullil nirayunnu Ororo mohangalaay Rithubedhangal en bhavamaakunnu Manasse chollu ithu snehamo... Parakkam parakkam parakkam parakkam Paaripongeedam meghamaay Ee Nimizhangalil njan aliyatte En chinthakal chiraku vidarthatte Parayu manasse e paathakalil Kulir manjin venmakal nirayatte Chili chilu chilu chilu kaattalayil Chiri chiri chiri chiriyil chiriyuravil Mizhi randilum azhakana anubhavamo Puthu vismaya laharikalo... Parakkam parakkam parakkam parakkam Paaripongeedam meghamaay Parakkam parakkam parakkam parakkam Kaanakkara thedaam kankalaal
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)