Pathirayil Lyrics from the Malayalam movie Oru Thekkan Thallu Case. Oru Thekkan Thallu CaseSreejith NThis movie release in 2022 and directed by Sreejith N. Stars Biju Menon, Nimisha Sajayan.
Song: Pathirayil
Movie: Oru Thekkan Thallu Case
Director: Sreejith N
Singer: Sreedevi Thekkedath
Lyricist: Anvar Ali
Music director: Justin Varghese
Initial release: 2022
Writer (Screenplay): Rajesh Pinnadan
Rate the Movie on IMDb: 8.2/10 · IMDb
പാതിരയിൽ തിരുവാതിര പോലെ പരമേശ്വരനിൽ പാർവതി പോലെ കണ്ണനിൽ രാധ പാലിൽ വെണ്മ കൺകളിൽ മഷിയും പോലെ ഞാൻ അണ്ണനിൽ അലിയണ പെണ്ണ്... ഞാൻ അണ്ണനിൽ അലിയണ പെണ്ണ്... ആതിര തീക്കനൽ മൗലിയിൽ ചൂടി നീ കാവലായ് നിൽക്കണേ പാതിരാവേ ആയിരം കൈകളാൽ സ്നേഹമാം പാൽ കടൽ കോരി നീ തേകണേ വെൺ പകലേ കനലായ് നീറി നീറി നനവാർന്നാർദ്രയായി അകവും നീയായ് പുറവും നീയായ് ഇഹവും പരവും നീയായ് ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ് ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ് പാതിരയിൽ തിരുവാതിര പോലെ പരമേശ്വരനിൽ പാർവതി പോലെ കണ്ണനിൽ രാധ പാലിൽ വെണ്മ കൺകളിൽ മഷിയും പോലെ ഞാൻ അണ്ണനിൽ അലിയണ പെണ്ണ്... ഞാൻ അണ്ണനിൽ അലിയണ പെണ്ണ്...
Paathirayil thiruvathira pole Parameshwaranil paarvathi pole Kannanil radha paalil venma Kankalil mashiyum pole Njan annanil aliyana pennu... Njan annanil aliyana pennu... Aathira theekkanal Mauliyil choodi nee Kaavalaay nilkkane paathiraave Aayiram kaikalaal Snehamaam paalkadal Kori nee thekane venn pakale Kanalaay neeri neeri Nanavaarnnaardrayaayi Akavum neeyaay puravum neeyaay Ihavum paravum neeyaay Njan annanil muzhukiya pennu... Njan annanil muzhukiya pennu... Paathirayil thiruvathira pole Parameshwaranil paarvathi pole Kannanil radha paalil venma Kankalil mashiyum pole Njan annanil aliyana pennu... Njan annanil aliyana pennu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: [mks_button size=”small” title=”Amazon” style=”squared” url=”https://www.amazon.in/ref=assoc_aax_fallback_300x600?tag=funstation08-
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)