Pen Poove Thenvande Lyrics from the Malayalam movie Sita Ramam. This movie release in 2022 and directed by Hanu Raghavapudi. Stars Dulquer Salmaan, Mrunal Thakur and Rashmika Mandanna.
Song: Pen Poove Thenvande
Movie: Sita Ramam
Director: Hanu Raghavapudi
Singers: Sharreth, Nithya Mammen
Lyricist: Arun Alat
Music director: Vishal Chandrashekhar
Initial release: 2022
Writer (Screenplay): Hanu Raghavapudi, Raj Kumar Kandamudi
Rate the Movie on IMDb: 8.5/10 · IMDb
പെൺ പൂവേ ഇതളണിയുമോ ചാരെ നീ ചൂടും ചിരി പകരുമോ മെല്ലെ നിൻ മെയ്യോരമായ് എന്നുമെന്നും തോരാ മാരിയായ് പെയ്തീടാം പൂവൽ കവിളിലായ് ഊർന്നിറങ്ങും മഞ്ഞിൻ തുള്ളിയായി തീർന്നിടാൻ തപസ്സിരിക്കുന്നു ജന്മങ്ങൾ വന ശലഭമായീ ഞാൻ തേൻ വണ്ടേ മനസ്സരികിലായുണ്ടെ നീ തേടും കളി ചിരികളായി തന്നെ എന്നിതൾ ഓരമയായി എന്നുമെന്നും നിൻ പൂഞ്ചിറകുകൾ ചേർക്കുമോ ഒന്നായൊന്ന് നാം തീർത്തൊരീണം കാലം പിന്നെയും മൂളുമോ ഇനി വരും ജന്മവും നിന്നീടാം നിഴല് പോലെ ഞാൻ പെൺ പൂവേ ഇതളണിയുമോ ചാരെ തേൻ വണ്ടേ മനസ്സരികിലായുണ്ടെ നിൻ മുഖം ഒന്നുകാണുവാൻ വഴിയെത്ര ഞാൻ തേടണം പൂവിരൽ തുമ്പുരുമ്മുവാൻ വരമെത്ര ഞാൻ നേടണം മിഴിക്കോണിൽ കൗതുകത്തിൻ തിളക്കം മനസ്സാകെ പൂനിലാവ് തെളിച്ചും പ്രേമം തിരയുമീ മനസ്സുമായ് ഇന്നീ വഴിയിൽ നാമണയവേ ഏതോ കഥയിലെ കിളികൾ പോലെ നമ്മൾ ചിറകുരുമില്ലേ പവനൊരുക്കുന്ന പുലരിയിൽ നിന്റെ കിരണം ഒന്നേൽക്കവേ മിഴി തുറക്കുന്നു കനവിലാകെ മയങ്ങുമീ മൊട്ടുകൾ ഉലയുന്നേതോ കടലാസ്സു തോണിയിൽ തീരമേതോ തേടി നമ്മൾ പോകേ തഴുകും തെന്നലെൻ കാതിലായ് ചൊരിയും ലോലമാം ഈ മൊഴി അതിലോ നമ്മളും നമ്മളിൽ പൂക്കുന്ന പ്രണയവും മാത്രം തേൻ വണ്ടേ മനസ്സരികിലായുണ്ടെ നീ തേടും കൈ ചിരികളായി തന്നെ നിൻ മെയ്യോരമായ് എന്നുമെന്നും തോരാ മാരിയായ് പെയ്തീടാം പൂവൽ കവിളിലായ് ഊർന്നിറങ്ങും മഞ്ഞിൻ തുള്ളിയായി തീർന്നിടാൻ തപസ്സിരിക്കുന്നു ജന്മങ്ങൾ വന ശലഭമായീ ഞാൻ
Pen Poove Ithalaniyumo Chaare Nee Choodum Chiri Pakarumo Melle Nin Meyyoramaay Ennumennum Thoraa Maariyaay Peythidaam Pooval Kavililay Oornnirangum Manjin Thulliyaay Theernnidaan Thapasirikkunnu Janmangal Vana Salabhamaayee Njaan Then Vande Manassarikilaayunde Nee Thedum Kali Chirikalaayi Thanne Ennithal Oramaay Ennumennum Nin Poonchirakukal Cherkkumo Onnayonnu Naam Theerthoreenam Kaalam Pinneyum Moolumo Ini Varum Janmavum Ninneedam Nizhalu pole Njaan Pen Poove Ithalaniyumo Chaare Then Vande Manassarikilaayunde Nin Mukham Onnu Kaanuvaan Vazhiyethra Njaan Thedanam Pooviral Thumburummuvaan Varamethra Njaan Nedanam Mizhikkonil Kauthukathin Thilakkam Manassaake Poonilaavu Thelichum Premam Thirayumee Manassumaay Innee Vazhiyil Naamanayave Etho Kathayile Kilikal Pole Nammal Chirakurumille Pavanorukkunna Pulariyil Ninte Kiranam Onnelkkave Mizhi Thurakkunnu Kanavilaake Mayangumee Mottukal Ulayunnetho Kadalassu Thoniyil Theerametho Thedi Nammal Poke Thazhukum Thennalen Kaathilaay Choriyum Lolamaam Ee Mozhi Athilo Nammalum Nammalil Pookkunna Pranayavum Mathram Then Vande Manassarikilaayunde Nee Thedum Kali Chirikalaayi Thanne Nin Meyyoramaay Ennumennum Thoraa Maariyaay Peythidaam Pooval Kavililay Oornnirangum Manjin Thulliyaay Theernnidaan Thapasirikkunnu Janmangal Vana Salabhamaayee Njaan
Amazon Prime: Watch
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: [mks_button size=”small” title=”Amazon” style=”squared” url=”https://www.amazon.in/ref=assoc_aax_fallback_300x600?tag=funstation08-
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)