Potti Potti – Didi Didi Lyrics from the Malayalam movie Dhamaka.
Dhamaka is a malayalam comedy film directed by Omar Lulu.
Song: Potti Potti – Didi Didi
Movie: Dhamaka
Director: Omar Lulu
Singers: Ramshi, G0pi Sundar
Lyricist: B K Harinarayanan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Omar Lulu
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അവളെ കണ്ടപ്പോ ഞാൻ ഞെട്ടി കള്ള കണ്ണുള്ള പെൺകുട്ടി അവളുടെ മൊഞ്ചുള്ള ചിരി കിട്ടി എന്റെ നെഞ്ചിലു ലഡു പൊട്ടി പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി ദിദി..ദിദി..ദിദി..ദിദി..ദി ദിസിനു ദായിയെ പിറകെ നടന്നിട്ടു തേഞ്ഞൊട്ടി ചെരുപ്പിൻ വാറും ദേ പൊട്ടി അവളുടെ മന്നത്തു പിടി കിട്ടി എന്റെ കവിളത്തു ദേ പൊട്ടി പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി ദിദി..ദിദി..ദിദി..ദിദി..ദി ദിസിനു ദായിയെ ലുക്കിൽ ഇവനൊരു മമ്മുട്ടി യെസ്സു മൂളിയാൽ ദേ കെട്ടി അവളോ പറയണു പോ പട്ടി ഇവന്റെ ഹൃദയം ദേ പൊട്ടി പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി ആദ്യാനുരാഗം തീയായ് മാറി ആത്മാവിനാഴം വേവുന്നേ കാണേണ്ടൊരാളോ കാണാതെ പോകേ ഏകാന്ത മൗനം നീറുന്നേ അറിയാതെ പറയാതെ വിട വാങ്ങുന്നു നീ പിരിയാതീ വഴിയോരത്തു ഞാൻ അകലേക്കായ് അകലേക്കായ് ഇനി മായുമ്പോഴും എൻ നെഞ്ചാകെ നീയെന്നുമേ...
Avale kandappo njan njetti Kalla kannulla penkutti Avalude monjulla chiri kitti Ente nenjillu ledu potti Potti..Potti..Potti..Potti...Potti Didi..Didi..Didi..Didi..Dhi Disinu Dhayiye Pirake nadannittu thenjotti Cheruppin varum dhe potti Avalude mannathu pidi kitti Ente kavilathu dhe potti Potti..Potti..Potti..Potti...Potti Didi..Didi..Didi..Didi..Dhi Disinu Dhayiye Lookkil evanoru mamootty Yessu mooliyaal dhe ketti Avalo parayanu po patti Evante hridhayam dhe potti Potti..Potti..Potti..Potti...Potti Potti..Potti..Potti..Potti...Potti Aadhanuraagham theeyaay mari Aathmaavinaazham vevunne Kanedoraalo kaanathe poke Ekantha mounam neerunne Ariyaathe parayaathe Vida vangunnu nee Piriyaathe vazhiyorathu njan Akalekkay akalekkay Ini maayumbozhum En nenjaake neeyennume...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)