Pular Veyilum Pakal Mukilum Lyrics from the Malayalam movie Angene Oru Avadhikkalathu. It is 1999 malayalam drama film directed by Mohan. Stars sreenivasan, Samyuktha Varma.
Song: Pular Veyilum Pakal Mukilum
Movie: Angene Oru Avadhikkalathu
Director: Mohan
Singers: M. G. Sreekumar, K. S. Chithra
Lyricist: Girish Puthenchery
Music director: Johnson
Initial release: 1999
Writer (Screenplay): Nedumudi Venu, P. K. Bharathan
Rate the Movie on IMDb: 5.8/10 · IMDb
ആ...ആ...ആ...ആ... പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം കുറുമൊഴിയും കുരുവികളും മഴ നനയും യാമം പ്രണയമെഴും ദൂതു വരാന്‍ ചിറകു തരൂ വെണ്‍പ്രാവേ പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം കുറുമൊഴിയും കുരുവികളും മഴ നനയും യാമം കണി മഞ്ഞിന് കസവണിയും കനക നിലാ പുഴയോരം കണി മഞ്ഞിന് കസവണിയും കനക നിലാ പുഴയോരം പനിനീര് തോണിയിൽ ആ...ആ...ആ... പനിനീര് തോണിയിൽ അരികില്‍ വരില്ലേ ദേവഗായികയായ് പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം കുറുമൊഴിയും കുരുവികളും മഴ നനയും യാമം ഒരു വാക്കും പറയാതെ പരിഭവമായ് നീ നില്‍ക്കെ ഒരു വാക്കും പറയാതെ പരിഭവമായ് നീ നില്‍ക്കെ നിറവാര്‍ തിങ്കളേ ആ...ആ...ആ... നിറവാര്‍ തിങ്കളേ തിരിതാഴ്ത്തിടല്ലേ പ്രേമ പൂര്‍ണ്ണിമയില്‍ പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം കുറുമൊഴിയും കുരുവികളും മഴ നനയും യാമം പ്രണയമെഴും ദൂതു വരാന്‍ ചിറകു തരൂ വെണ്‍പ്രാവേ പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം...
Aaa...Aaa...Aaa...Aaa... Pular veyilum pakal mukilum Swayamaliyum yaamam Kuru mozhiyum kuruvikalum Mazha nanayum yaamam Pranayamezhum doothu varaan Chiraku tharoo ven praave Pular veyilum pakal mukilum Swayamaliyum yaamam Kuru mozhiyum kuruvikalum Mazha nanayum yaamam Kani manjin kasavaniyum Kanaka nilaa puzhayoram Kani manjin kasavaniyum Kanaka nilaa puzhayoram Panineer thoniyil Aaa...Aaa...Aaa... Panineer thoniyil Arikil varille Devagaayikayaay Pular veyilum pakal mukilum Swayamaliyum yaamam Kuru mozhiyum kuruvikalum Mazha nanayum yaamam Oru vaakkum parayaathe Paribhavamaay nee nilkke Oru vaakkum parayaathe Paribhavamaay nee nilkke Niravaar thinkale Aaa...Aaa...Aaa... Niravaar thinkale Thiri thaazhthidalle Prema poornnimayil Pular veyilum pakal mukilum Swayamaliyum yaamam Kuru mozhiyum kuruvikalum Mazha nanayum yaamam Pranayamezhum doothu varaan Chiraku tharoo ven praave Pular veyilum pakal mukilum Swayamaliyum yaamam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)