Viswam Kakkunna Nadha Lyrics from the Malayalam movie Veendum Chila Veettukaryangal. It is 1999 malayalam family drama film directed by Sathyan Anthikad. Stars Jararam, Samyuktha Varma.
Song: Viswam Kakkunna Nadha
Movie: Veendum Chila Veettukaryangal
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Sathyan Anthikad
Music director: Johnson
Initial release: 1999
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 7.7/10 · IMDb
വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ വിശ്വം കാക്കുന്ന നാഥാ... ആ...ആ...ആ...ആ... ഇടയൻ കൈവിട്ട കുഞ്ഞാടുകൾ ഇരുളിൽ കൈത്തിരി തിരയുമ്പോൾ ഇടയൻ കൈവിട്ട കുഞ്ഞാടുകൾ ഇരുളിൽ കൈത്തിരി തിരയുമ്പോൾ ആരുമില്ലാത്തവർക്കഭയം നൽകും കാരുണ്യം എന്നിൽ ചൊരിയേണമേ കാരുണ്യം എന്നിൽ ചൊരിയേണമേ വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ വിശ്വം കാക്കുന്ന നാഥാ... ആ...ആ...ആ...ആ... അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എൻ നൊമ്പരം അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എൻ നൊമ്പരം അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ ധന്യമായ് തീരട്ടെ നിൻ വീഥിയിൽ ധന്യമായ് തീരട്ടെ നിൻ വീഥിയിൽ വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ വിശ്വം കാക്കുന്ന നാഥാ...
Viswam kakkunna nadha Viswaika naayaka Aathmavileriyunna theeyanaykku Nin athmachaithanyam nirakku Aathma chaithayam nirakku Viswam kakkunna nadha... Aaa...Aaa...Aaa...Aaa... Edayan kaivitta kunjadukal Erulil kaithirii thirayupol Edayan kaivitta kunjadukal Erulil kaithirii thirayupol Aarumillathavarkkabhayam nalkum Kaarunyamennil choriyename Kaarunyamennil choriyename Viswam kakkunna nadha Viswaika naayaka Aathmavileriyunna theeyanaykku Nin athmachaithanyam nirakku Aathma chaithayam nirakku Viswam kakkunna nadha... Aaa...Aaa...Aaa...Aaa... Akalathe akalunnu snehambharam Neeyariyathe pokunnu en nombharam Akalathe akalunnu snehambharam Neeyariyathe pokunnu en nombharam Anyananenkilum enteyee kannuneer Anyananenkilum enteyee kannuneer Dhanyamayi theeratte nin veedhiyil Dhanyamayi theeratte nin veedhiyil Viswam kakkunna nadha Viswaika naayaka Aathmavileriyunna theeyanaykku Nin athmachaithanyam nirakku Aathma chaithayam nirakku Viswam kakkunna nadha...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)