Lyrics Malayalam

Maanathe Kanalaali Lyrics – Theevandi[2018]

Maanathe Kanalaali Lyrics
Maanathe Kanalaali Lyrics

Maanathe Kanalaali Lyrics

Maanathe Kanalaali Lyrics from the Malayalam movie Theevandi. Theevandi is a romantic and political movie directed by Fellini T. P. Stars Tovino Thomas.

Song: Maanathe Kanalaali 
Movie: Theevandi
Director: Fellini T. P
Singer: Kailas Menon Alphons Joseph
Lyricist: Engandiyoor Chandrasekharan
Music director: Kailas Menon
Initial release: 2018
Writer (Screenplay): Vini Vishwa Lal

Rate the Movie on IMDb:  7.1/10 .IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Maanathe Kanalaali Lyrics in Malayalam
മാനത്തെ കനലാളി പുലരി പിറന്നേ 
താഴത്തെ കളമാകെ ചിറകു വിരിച്ചേ 

കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തേ 
കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ

ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ
പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ

പടവെട്ടാന്‍ കച്ചയോരുക്കി നിരന്നോരുണ്ടേ 
തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ

തു തു തൂ...തു തു...
തൂ തു തു...തൂ...തൂ      
തു തു തൂ...തു തു...
തൂ...തൂ...
തു തു തൂ...തു തു...
തൂ തു തു...തൂ...തൂ 
തു തു തൂ...തു തു...
തു തു തു തൂ...തൂ 
 
കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ 
നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ

നല്ലവനായ് പകല് ചമഞ്ഞു നടന്നേ നാടാകെ 
വല്ലഭനും പുല്ലും ആയുധമെന്നും കണ്ടേ
 
പോയ്ക്കാലില്‍ പൊങ്ങി നടന്നേ 
പൊയ് മുഖവും വച്ചു കളിച്ചേ 
വാലിന്നു പകരം നല്ലൊരു ആല്‍മരവും നട്ടേ 

ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും
താന്‍ കുത്തിയ കുഴിയില്‍ വീണേ തന്നത്താനാനേയ്

താരാര...താരാ...
രര...താര...രരത്താ...
താരാര...താരാ...
രര...താരാര...രാര...
 
നേരെല്ലാം എങ്ങോട്ടോ പോയി മറഞ്ഞേ
കാലം കലികാലം ഇത് കാലമറിഞ്ഞേ

മാനത്തെ കനലാളി പുലരി പിറന്നേ 
താഴത്തെ കളമാകെ ചിറകു വിരിച്ചേ

കരുകപ്പുല്‍ കൊമ്പിന്‍ നാമ്പില്‍ മൂത്തു കൊരുത്തെ 
കനവെറിയണ കണ്ണാലെ ഗ്രാമമുണര്‍ന്നേ

ഈ നാടിന്‍ കഥ പറയാനായി വന്നോരുണ്ടേ
പുളിനാടിന്‍ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ

പടവെട്ടാന്‍ കച്ചയൊരുക്കി നിരന്നോരുണ്ടേ 
തടയില്ലാതങ്ങനെ ഇങ്ങനെ പാഞ്ഞോരുണ്ടേ

തു തു തൂ...തു തു...
തൂ തു തു...തൂ...തൂ      
തു തു തൂ...തു തു...
തൂ...തൂ...
തു തു തൂ...തു തു...
തൂ തു തു...തൂ...തൂ 
തു തു തൂ...തു തു..
തു തു തു തൂ...തൂ 
 
കാണാത്തൊരു കാറ്റു പറഞ്ഞേ കേട്ടോരും ഏറ്റു പറഞ്ഞേ 
നേരെല്ലാം പോയി മറഞ്ഞേ കാലം കലികാലമറിഞ്ഞേ
Maanathe Kanalaali Lyrics in English
Maanathe kanalaali pulari piranne
Thaazhathe kalamaake chiraku viriche

Karukappul kombin naambil moothu koruthe
Kanaveriyana kannale graamamunarne

Ee naadin kadha parayaanaay vannorunde
Pullinadin naadimiduppu arinjorunde

Padavettan kachayorukki nirannorunde
Thadayillathangane egane paanjorunde

Thu Thu Thu...Thu Thu
Thu Thu Thu...Thu...Thu...
Thu Thu Thu...Thu Thu...
Thu...Thu...
Thu Thu Thu...Thu Thu...
Thu Thu Thu...Thu...Thu...
Thu Thu Thu...Thu Thu...
Thu Thu Thu Thu...Thu

Kaanaathoru kaattu paranje kettorum eattu paranje
Nerellam poyi maranje kaalam kalikaalamarinje

Nallavanaay pakalu chamanju nadanne naadaake
Vallabhanum pullum aayudham ennum kande

Poikaalil pongi nadanne
poimukhavum vechu kaliche
Vaalinnu pakaram nalloru aalmaravum natte

Njanennoru meni nadichu nadakkunnorellarum
Thaan kuthiya kuzhiyul veene thannathaane

Tharara...Thara...
Rara...Thara...Rarathaa...
Tharara...Thara...
Rara...Thara...Rarathaa...
Rara...Tharara...Rara...

Nerellam engotto poyi maranje
Kaalam kalikalam ethu kaalamarinje

Maanathe kanalaali pulari piranne
Thaazhathe kalamaake chiraku viriche
Karukappulthumbin naambil moothu koruthe
Kanaveriyana kannale graamamunarne

Ee naadin kadha parayaanaay vannorunde
Pullinadin naadimiduppu arinjorunde
Padavettan kachayorukki nirannorunde
Thadayillathangane ingane panjorunde

Thu Thu Thu...Thu Thu
Thu Thu Thu...Thu...Thu...
Thu Thu Thu...Thu Thu...
Thu...Thu...
Thu Thu Thu...Thu Thu...
Thu Thu Thu...Thu...Thu...
Thu Thu Thu...Thu Thu...
Thu Thu Thu Thu...Thu

Kaanaathoru kaattu paranje kettorum eattu paranje
Nerellam poyi maranje kaalam kalikaalamarinje

Watch Song Maanathe Kanalaali on Youtube

Hear Song Maanathe Kanalaali on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment